Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഗര്‍ഭനിരോധന ഗുളിക അലര്‍ജിയോ

ഇതിനുള്ള പ്രധാന കാരണം ഗര്‍ഭനിരോധന ഗുളികകളെ പറ്റി പരക്കുന്ന ചില കഥകളാണ്. ഇത്തരം ഗുളികകള്‍ കഴിയ്ക്കുന്നവര്‍ക്ക് കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ടാകുമെന്ന് പഴയ തലമുറയിലെ സ്ത്രീകള്‍ക്കെങ്കിലും ഒരു ചിന്തയുണ്ട്. ഇത് ഇവര്‍ വഴി ഇപ്പോഴത്തെ തലമുറയിലുമെത്തും. കുഞ്ഞിനെ ആഗ്രഹിക്കുന്ന ഏതു സ്ത്രീയും പിന്നെ ഇതുപയോഗിക്കാന്‍ മടിക്കും.
ഹോര്‍മോണ്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് കോണ്ട്രാസെപ്റ്റീവ് പില്‍സ് തടി കൂട്ടുമെന്നും പറയപ്പെടുന്നുണ്ട്. ചിലരുടെ കാര്യത്തിലെങ്കിലും ഇത് സത്യവുമാണ്. ശരീരഭംഗി നഷ്ടപ്പെടുത്താന്‍ ആരും തയ്യാറാകില്ല.
ഇവ ഉപയോഗിക്കേണ്ട രീതിയും ചിലരില്‍ മടിയുണ്ടാക്കും. ഇവ മറക്കാതെ കഴിയ്ക്കുകയും വേണം. അല്ലെങ്കില്‍ വിപരീതഫലമുണ്ടാക്കും.
ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്ന ചില സ്ത്രീകളെങ്കിലും ഗര്‍ഭിണികളായതായി റിപ്പോടര്ട്ടുകളുണ്ട്. അതുകൊണ്ട് ഇത് വിശ്വാസ്യമായ രീതിയായി ചിലരെങ്കിലും കണക്കാക്കുന്നുമില്ല.
ചില സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ഗുളിക കഴിയ്ക്കുമ്പോള്‍ ശാരീരിക അസ്വസ്ഥതകളും ഛര്‍ദിയും ഉണ്ടാകാറുണ്ട്. ഇതും ഇത്തരം ഗുളികകള്‍ കഴിയ്ക്കാതിരിക്കാന്‍ ഒരു കാരണമാകുന്നുണ്ട്.



Click it and Unblock the Notifications
