Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ഗര്‍ഭകാലത്തെ സ്തനപരിചരണം

ഗര്‍ഭകാലത്ത് സ്തനങ്ങള്‍ക്ക് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം നിരവധി മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. സ്തനങ്ങള്‍ കൂടുതല്‍ മൃദുലമാവുക, മുലക്കണ്ണിനു ചുറ്റും കറുത്ത നിറം വരിക, മഞ്ഞനിറത്തിലുള്ള കൊളസ്ട്രം സ്തനങ്ങളില്‍ നിന്ന് വരിക തുടങ്ങിയവ ഇവയില്‍ ചിലതാണ്.
ഗര്‍ഭകാലപരിചരണം പോലെ സ്തനപരിചരണവും അത്യാവശ്യമാണ്. അല്ലെങ്കില്‍ സ്തനങ്ങളുടെ ആകൃതി നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. സ്തനത്തില്‍ ഗര്‍ഭകാലത്തുണ്ടാകുന്ന സ്രവങ്ങളും പുറത്തു കളയണം. അല്ലെങ്കില്‍ മാറിടത്തില്‍ കല്ലിപ്പുണ്ടാകാന് സാധ്യതയുണ്ട്.
മാറിടം മസാജ് ചെയ്യുന്നത് ആകൃതി സംരക്ഷിക്കുവാന്‍ പറ്റിയ മാര്‍ഗമാണ്. ശരിയായ വിധത്തില്‍ മസാജ് ചെയ്യുന്നത് വളരെ പ്രധാനമാണ്. വളരെ മൃദുവായേ മസാജ് ചെയ്യാന്‍ പാടുള്ളൂ. വേണമെങ്കില്‍ ഫിംഗര്‍ പാഡുകള്‍ ഇതിനുപയോഗിക്കാം. മാറിടത്തിന്റെ അടിഭാഗത്ത് നിന്നും തുടങ്ങി റൗണ്ടായി മസാജ് പൂര്‍ത്തിയാക്കാം. സ്തനത്തിന്റെ അടിഭാഗത്ത് കൈവച്ച് മുകളിലേക്കു സാജ് ചെയ്യാം.
മസാജ് ചെയ്യുമ്പോള്‍ മുലക്കണ്ണില്‍ തൊടാതിരിക്കുന്നതാണ് നല്ലത്. ചിലരില്‍ ഗര്‍ഭകാലത്ത് മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കും. ഇത് എണ്ണ പുരട്ടി പുറത്തേക്ക് വലിയ്ക്കുന്നത് നല്ലതാണ്. കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒഴിവാകും.
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന സ്രവങ്ങള്‍ മാറിടങ്ങളില്‍ ചെറിയ ബലം പ്രയോഗിച്ച് പിഴിഞ്ഞുകളയണം. അല്ലെങ്കില്‍ ഇവ കെട്ടിനിന്ന് വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
