Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭത്തില്‍ ഇരട്ടകളെങ്കില്‍

വയറിന്റെ വലുപ്പം തന്നെ ഇരട്ടക്കുട്ടികളെ തിരിച്ചറിയാനുള്ള പ്രധാന ലക്ഷണം. ഒരു സ്കാനിംഗും കൂടാതെ വയര്‍ നോക്കി ലക്ഷണം പറയുന്ന മുത്തശ്ശിമാര്‍ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴും ചിലയിടത്തെങ്കിലും ഉണ്ടായിരിക്കും.
ഇരട്ടക്കുട്ടികളാണെങ്കില്‍ അമ്മയ്ക്ക് ഗര്‍ഭത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ കൂടുതല്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. ചിലര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയും കിതപ്പും ഉറക്കക്കുറവും ഉണ്ടാവുകയും ചെയ്യും.
ചില സ്ത്രീകളില്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ മോണിംഗ് സിക്നസും കൂടുതലാണെന്ന് പറയും. എന്നാല്‍ ഒരു കുട്ടിയുള്ളവര്‍ക്കും ഇത് അനുഭവപ്പെടുന്നതിനാല്‍ വിശ്വാസ്യമായ തെളിവായെടുക്കാന്‍ പറ്റില്ല.
മൂഡ് പെട്ടെന്നു തന്നെ മാറിമറയുന്നതും ഇരട്ടക്കുഞ്ഞുങ്ങളുടെ ലക്ഷണമാണത്രെ. ഇരട്ടക്കുട്ടികള്‍ക്കായി ശരീരം കൂടുതല്‍ ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നതു തന്നെ കാരണം.
ഡോക്ടര്‍മാര്‍ക്ക് കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിച്ചാല്‍ ഇരട്ടകളാണോയെന്ന കാര്യം മനസിലാക്കാനാകും.



Click it and Unblock the Notifications
