Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
ഗര്‍ഭം ഒന്‍പതു മാസം
Pre Natal
oi-Saritha
By Veena

കുഞ്ഞിന്റെ തല പെല്‍വിക് മസിലിനടുത്ത് വരുന്നതു കൊണ്ടുതന്നെ അമ്മയ്ക്ക് മൂത്രശങ്ക തോന്നും. കുഞ്ഞിറങ്ങി വരുന്നതു കൊണ്ട് വയറും താഴോട്ടു തൂങ്ങും. പ്രസവമടുത്തു എന്നതിന്റെ ലക്ഷണമാണിത്. ഇതോടൊപ്പം അമ്മയ്ക്ക് ക്ഷീണവും കൂടുതല്‍ തോന്നും.
ബ്രൗണ്‍, പിങ്ക് നിറത്തില്‍ ഡിസ്ചാര്‍ജ് ഉണ്ടാകുന്നതും ഒന്‍പതാം മാസം സാധാരണയാണ്. ചിലപ്പോള്‍ രക്തത്തുള്ളികളും കാണപ്പെടും.
ശാരീരിക അസ്വസ്ഥതകള്‍ കൂടുന്ന സമയമാണിത്. കാലുകളില്‍ നീരധികമാകാനും സാധ്യതയുണ്ട്. കാലുകള്‍ കഴിവതും തൂക്കിയിടാതിരിക്കുന്നത് നീരു കുറയ്ക്കും. മസില് വേദനയും സാധാരണം.
ചര്‍മം ഈ സമയത്ത് വളരെ സെന്‍സിറ്റീവായിരിക്കും. ഇതു കാരണം അലര്‍ജികള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. ചര്‍മസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം.
Comments
English summary
ഗര്‍ഭം ഒന്‍പതു മാസം | Pregnancy, Pregnant, Mother, Baby, Head, SKin, ഗര്‍ഭം, ഗര്‍ഭിണി, പ്രസവം, അമ്മ, കുഞ്ഞ്, ഡിസ്ചാര്‍ജ്. രക്തം, കാല്, മസില്, നീര്, ചര്‍മം, അലര്‍ജി
Story first published: Friday, February 17, 2012, 12:35 [IST]
Other articles published on Feb 17, 2012



Click it and Unblock the Notifications
