Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
എട്ടാംമാസം ഗര്‍ഭാലസ്യം

കുഞ്ഞിന്റെ വലിപ്പമനുസരിച്ച് അമ്മയുടെ വയറും വലുതായിരിക്കും. ഇതനുസരിച്ച് നടുവേദന, കൈകാലുകളില്‍ നീര് തുടങ്ങിയ അസ്വസ്ഥതകളുമുണ്ടാകും.
കുഞ്ഞിന്റെ ചലനം നന്നായി അറിഞ്ഞു തുടങ്ങും. കുഞ്ഞ് കൈകാലിട്ടടിക്കുന്നതും ചവിട്ടുന്നതുമെല്ലാം അമ്മയ്ക്ക് അറിയാന്‍ കഴിയും.
പ്രസവമടുത്തുവെന്ന തോന്നലും കുഞ്ഞിന്റെ അടിക്കടിയുള്ള ചലനങ്ങള്‍ കൊണ്ട് അനുഭവപ്പെടും.
കിടക്കുമ്പോള്‍ വശം തിരിഞ്ഞു കിടക്കുന്നതാണ് ഗര്‍ഭിണിക്ക് ഏറ്റവും നല്ലത്. വയര്‍ കാരണം കമിഴ്ന്നു കിടക്കാന്‍ സാധിക്കില്ല, മലര്‍ന്നു കിടന്നാലാകട്ടെ, നടുവിന് കൂടുതല്‍ സമ്മര്‍ദം വരികയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും.
ഭക്ഷണ, പോഷണ കാര്യങ്ങളില്‍ നല്ല പോലെ ശ്രദ്ധിക്കേണ്ട സമയമാണിത്. മാസം തികയാതെ പ്രസവിക്കുകയാണെങ്കില്‍ പോലും കുഞ്ഞിന് തൂക്കമുണ്ടെങ്കിില് അപകടമുണ്ടാകില്ല.
നടക്കുന്നതു പോലുള്ള ലഘുവായ വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.



Click it and Unblock the Notifications
