Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
ഗര്‍ഭം ഏഴാംമാസം പ്രമേഹസാധ്യത കൂടുതല്‍

ഏഴാം മാസമാണ് ഗര്ഭത്തോടുനുബന്ധമായ പ്രമേഹം വരാന്‍ സാധ്യതയുള്ള സമയം. അതുകൊണ്ടു തന്നെ ഭക്ഷണകാര്യത്തില്‍ അതീവശ്രദ്ധ വേണം. മധുരം കൂടുതല്‍ കഴിയ്ക്കാതിരിക്കുകയാണ് നല്ലത്.
കുഞ്ഞിന്റെ അടിക്കടിയുള്ള ചലനം കാരണം ഗര്‍ഭപാത്രം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. ഇതും വയര്‍ വലുതാകുന്നതും ചിലരിലെങ്കിലും കിതപ്പും ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമുണ്ടാക്കും. ഇത് നിസാരമായി എടുക്കാനും പാടില്ല. കാരണം ചിലപ്പോഴിത് മാസം തികയാതെയുള്ള പ്രസവലക്ഷണവുമാകും.
വയറു കാരണം നട്ടെല്ലിന് സമ്മര്‍ദം കൂടുതന്നതിനാല് നടുവേദന ഈ സമയത്ത് സാധാരണമാണ്. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും ആയാസമില്ലാത്ത വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.
കുഞ്ഞിന്റെ വലിപ്പം കൂടുന്നതു കൊണ്ട് ഞരമ്പുകളില്‍ കൂടുതല്‍ ഭാരം അനുഭവപ്പെടും. ഇത് ഹെമറോയിഡിന് കാരണമാകും. അതുകൊണ്ടു തന്നെ മലബന്ധം വരാതെ നോക്കേണ്ടതും പ്രധാനമാണ്. നാരുകളുള്ള ഭക്ഷണവും ധാരാളം വെള്ളവും ഗര്‍ഭിണികള്‍ കഴിച്ചിരിക്കണം.



Click it and Unblock the Notifications
