Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്ഭിണിക്കാവാം, ഇത്തരം ഭക്ഷണങ്ങള്‍

എന്നാല്‍ വലിച്ചുവാരി കയ്യില്‍ കിട്ടുന്നതെന്തും കഴിയ്ക്കുന്നത് അമിതവണ്ണത്തിന് കാരണവുമാകും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, നല്ല കൊഴുപ്പ്, അയേണ്‍, കാല്‍സ്യം എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനം.
പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍, മുട്ട, ഇറച്ചി. മത്സ്യം, പാല്, പാലുല്പന്നങ്ങള് എന്നിവ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണസാധനങ്ങളാണ്.
കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണമാണ് തവിടു കളയാത്ത ധാന്യങ്ങളും പഴവര്‍ഗങ്ങളും. പഞ്ചസാര, മൈദ തുടങ്ങിയവ ഒഴിവാക്കുകയും വേണം. ഇവ ഷുഗറിന്റെ തോതില്‍ വ്യതിയാനങ്ങള്‍ വരുത്താന്‍ കാരണമാകുകയും ചെയ്യും.
ഫഌക്സ് സീഡ്സ്, ബീന്‍സ്, വാള്‍നട്ട്, ഒലീവ്, സോയാബീന്‍ എന്നിവ ഗര്‍ഭിണി കഴിക്കുന്നത് നല്ലതാണ്. ഇത് നല്ല കൊഴുപ്പിന്റെ ഉറവിടങ്ങളാണ്. മത്സ്യം, കോഡ് ലിവര്‍ ഗുളികകള്‍ എന്നിവയും നല്ല കൊഴുപ്പു തന്നെ.
ഇലക്കറികള്‍, ബീന്‍സ്, മാതളനാരങ്ങ, ചെറി, ബെറി, ഉണക്കമുന്തിരി, ഈന്തപ്പഴം, ഫിഗ് എന്നിവ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.
മത്സ്യം, പ്രത്യേകിച്ചും ചെറിയ മത്സ്യങ്ങള്‍, മുട്ട, പാല്, തൈര് എന്നിവ ഗര്‍ഭിണി കഴിച്ചിരിക്കേണ്ട ഭക്ഷണസാധനങ്ങളാണ്. ഇവയില്‍ നിന്നും കുഞ്ഞിന്റെ എല്ലിന്രെ വളര്‍ച്ചക്കാവശ്യമായ കാല്‍സ്യം ലഭിക്കും.



Click it and Unblock the Notifications
