Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഗര്‍ഭം ആറുമാസം, വ്യത്യാസങ്ങളറിയൂ
Pre Natal
oi-Saritha
By Veena
ഗര്‍ഭം ആറുമാസമാകുമ്പോള്‍ വയറിന്റെ വലിപ്പം കാര്യമായിത്തന്നെ കൂടിയിട്ടുണ്ടാകും. കുഞ്ഞിന്റെ ചലനങ്ങളും കുഞ്ഞ് വയറ്റില്‍ ചവിട്ടുന്നതും വ്യക്തമായി അറിയാന്‍ സാധിക്കും.

ഈ സമയത്ത് അമ്മയുടെ അസ്വാസ്ഥ്യങ്ങളും വര്‍ദ്ധിക്കും. തളര്‍ച്ച, കാലില്‍ നീരു വരിക, മസില് കയറുക, ദഹനക്കേട്, തലവേദന, പുറവേദന തുടങ്ങിയവ ഈ സമയത്ത് സാധാരണയാണ്. സ്തനവലിപ്പത്തിലും ശരീരഭാരത്തിലും കാര്യമായ വ്യത്യാസങ്ങള്‍ വരും.
പോഷകാഹാരമുള്ള ഭക്ഷണം ഈ സമയത്ത് അത്യാവശ്യം. വ്യായാമങ്ങള്‍ ചെയ്യുന്നത് ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കും. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കും.
ധാരാളം വെള്ളവും വൈറ്റമിന്‍ ഡ്രിങ്കുകളും കുടിയ്ക്കുന്നത് ഈ സമയത്ത് അത്യാവശ്യമാണ്.
Comments
English summary
ഗര്‍ഭം ആറുമാസം, വ്യത്യാസങ്ങളറിയൂ | Six Month Pregnancy, Pregnancy, Mother, Baby, Eyes, Food, Exercise, ഗര്‍ഭം, ഗര്‍ഭിണി, കുഞ്ഞ്, അമ്മ, ഭക്ഷണം, വെള്ളം, വൈറ്റമിന്‍
Story first published: Friday, February 10, 2012, 15:22 [IST]
Other articles published on Feb 10, 2012



Click it and Unblock the Notifications
