Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ഗര്ഭം അഞ്ചുമാസമാകുമ്പോള്
Pre Natal
oi-Saritha
By Veena

അമ്മയുടെ ശരീരത്തിനും കാര്യമായ വ്യത്യാസങ്ങള് ഉണ്ടാകുന്ന സമയമാണിത്. വയര് വലുതാകുകയും കുഞ്ഞിന് വലുപ്പം കൂടുകയും ചെയ്യുന്നതിനാല് നടുവേദന അനുഭവപ്പെടും. ക്ഷീണവും തളര്ച്ചയും സാധാരണം. നടുവേദന കുറയുവാന് നടക്കുക, നീന്തുക, ചൂടുവെള്ളത്തില് കുളിക്കുക തുടങ്ങിയ വഴികള് സ്വീകരിക്കാം.
അഞ്ചാം മാസം ഗര്ഭിണിക്ക് എപ്പോഴും മൂത്രശങ്കയുണ്ടാകുന്നത് സാധാരണം. ചര്മത്തിനും മുടിയ്ക്കും വ്യത്യാസങ്ങള് അനുഭവപ്പെടും. സ്തന വലിപ്പം വര്ദ്ധിക്കുകയും ചെയ്യും. ചിലരില് മോണയില് നിന്നും രക്തസ്രാവമുണ്ടാകും. മോണരോഗങ്ങള് എളുപ്പം വരാന് സാധ്യതയുള്ള സമയമാണിത്.
Comments
English summary
ഗര്ഭം അഞ്ചുമാസമാകുമ്പോള് | Fifth Month Pregnancy, Pregnant, Baby, Skin, Hair, Weight, ഗര്ഭം, ഗര്ഭിണി, അമ്മ, കുഞ്ഞ്, ചര്മം, മുടി
Story first published: Thursday, February 9, 2012, 12:04 [IST]
Other articles published on Feb 9, 2012



Click it and Unblock the Notifications
