Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഗര്‍ഭം നാലാംമാസം, വായിച്ചറിയൂ
Pre Natal
oi-Saritha
By Veena

നാലാംമാസമായാല് മോണിംഗ് സിക്നസും ഛര്‍ദിയും കുറയും. എന്നാല്‍ ഗര്‍ഭിണിയുടെ ശരീരഭാരവും അതോടൊപ്പം ക്ഷീണവും കൂടും. വയറിലും ശരീരത്തിലും വെളുത്ത നിറത്തിലുള്ള പാടുകള്‍ വ്യക്തമായി കണ്ടുതുടങ്ങും. മാനസികമായും ഗര്‍ഭിണിയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. പെട്ടെന്ന് വികാരക്ഷോഭമുണ്ടാകുന്ന അവസ്ഥയും ഈ സമയത്ത് പതിവാണ്.
വയര്‍ വലുതാവുന്നതു കൊണ്ട് കിടക്കുമ്പോള്‍ ബുദ്ധിമുട്ടു തോന്നുന്നതും ഈ സമയത്ത് പതിവാണ്. വശം തിരിഞ്ഞു കിടക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. വശം തിരിഞ്ഞു കിടന്ന് കാലുകള്‍ക്കിടയില്‍ തലയിണ വച്ചാല്‍ കിടക്കുവാനുള്ള ബുദ്ധിമുട്ട് ഒരു പരിധി വരെ ഒഴിവാക്കാം.
വയറ്റിലുള്ള കുഞ്ഞിന്റെ ശരീരത്തില്‍ സ്വന്തമായി ഇന്‍സുലിന്‍, ബൈല്‍ ഉല്പാദനം നടക്കുന്നത് ഈ മാസത്തിലാണ്. കുഞ്ഞിന്റെ പല്ലിന്റെ രൂപീകരണം പൂര്‍ത്തിയാകും. മുടിയുടെ ഘടനയും ഈ ഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
Comments
English summary
ഗര്‍ഭം നാലാംമാസം, വായിച്ചറിയൂ | Pregnancy Fourth Month, Pregnant, Bodyweight, Baby, Morning Sickness, ഗര്‍ഭം, ഗര്‍ഭിണി, കുഞ്ഞ്, മോണിംഗ് സിക്നസ്, വയര്‍, ഇന്‍സുലിന്‍, ശരീരഭാരം
Story first published: Wednesday, February 8, 2012, 11:45 [IST]
Other articles published on Feb 8, 2012



Click it and Unblock the Notifications
