Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
മൂന്നാംമാസം കഴിഞ്ഞാല്‍ അബോര്ഷന് സാധ്യത കുറവ്

മൂന്നാം മാസമാകുമ്പോഴേക്കും വയര്‍ അല്പം പുറത്തു കണ്ടു തുടങ്ങിയിരിക്കും. കുഞ്ഞിന്റെ എല്ലുകള്‍ കൂടുതല്‍ ബലപ്പെട്ടിട്ടുണ്ടായിരിക്കും. കണ്ണുകളും ചെവികളും രൂപപ്പെട്ടു കഴിഞ്ഞിരിക്കും. എന്നാല്‍ ഈ സമയത്തും ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്ന് സ്കാനിംഗ് നടത്തിയാലും തിരിച്ചറിയാനുള്ള സാധ്യത കുറവു തന്നെ.
രണ്ടാം മാസത്തോട് സാമ്യമുള്ള ലക്ഷണങ്ങളായിരിക്കും മൂന്നാം മാസവും കണ്ടുവരുന്നത്. മനംപിരട്ടല്‍, ചില ഭക്ഷണങ്ങളോടുള്ള താല്പര്യം, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരിക്കും. ഗര്‍ഭിണിയുടെ തൂക്കം മറ്റു മാസങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കുകയും ചെയ്യും.
കുഞ്ഞിന്റെ എല്ലുകള്‍ പ്രധാനമായും രൂപപ്പെടുന്നത് രണ്ടാംമാസമാണ്. അതുകൊണ്ട് കാല്‍സ്യം അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഈ സമയത്ത് പ്രധാനമായും കഴിച്ചിരിക്കണം. ഇലക്കറികള്‍, വെണ്ണ, ബ്രൊക്കോളി എന്നിവ ഈ സമയത്തു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്.
കുഞ്ഞിന്റെ വളര്‍ച്ചയും ചലനങ്ങളും അമ്മയ്ക്കു തന്നെ തിരിച്ചറിയാവുന്ന സമയമാണിത്. പെട്ടെന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ഗര്‍ഭിണിയുടെ ചര്‍മം, മുടി, നഖങ്ങള്‍ എന്നിവയ്ക്കും ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ അറിയാന്‍ സാധിക്കും. ഈ സമയത്ത ദന്തരോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് ദന്തസംരക്ഷണത്തില്‍ നല്ലപോലെ ശ്രദ്ധിക്കുകയും വേണം.
ഗര്‍ഭിണിയുടെ മാറിടത്തിലും വയറിലും നിതംബഭാഗത്തും വെളുത്ത പാടുകള്‍ കാണാന്‍ തുടങ്ങുന്നതും മൂന്നാംമാസം മുതലാണ്. ചര്‍മം വലിയുന്നതും വണ്ണം കൂടുന്നതും വയര്‍ വലുതാകുന്നതുമാണ് ഇതിന് കാരണം.



Click it and Unblock the Notifications
