Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഗര്‍ഭത്തിന്റെ രണ്ടാം മാസം ഭ്രൂണവളര്‍ച്ച വേഗം
Pre Natal
oi-Saritha
By Veena

കുഞ്ഞില്‍ മാത്രമല്ലാ, അമ്മയ്ക്കും രണ്ടാം മാസത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണാം. മോണിംഗ് സിക്നസ്, മൂത്രശങ്ക തുടങ്ങിയ പൊതുലക്ഷണങ്ങളും പതിവായിരിക്കും. മാറിടങ്ങള്‍ കൂടുതല്‍ മൃദുലമാകുക, ക്ഷീണം തോന്നുക എന്നിവയും രണ്ടാംമാസത്തില്‍ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. ശരീരഭാരം കൂടുന്നതു കൊണ്ട് തടി കൂടുതല്‍ തോന്നിക്കുകയും ചെയ്യും. ഭ്രൂണവളര്‍ച്ച പ്രധാനമായും നടക്കുന്ന മാസമായതു കൊണ്ട് പോഷകാഹാരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വേണം,. ഫോളിക് ആസിഡ്, വൈറ്റമിനുകള്‍ എന്നിവയുടെ ആവശ്യം കൂടുതലുള്ള സമയമാണിത്.
ആദ്യമാസത്തില്‍ നിന്നും വ്യത്യസ്തമായി രണ്ടാംമാസത്തില്‍ ബ്ലീഡിംഗ് സാധാരണയല്ല. ഇങ്ങനെയെന്തെങ്കിലുമുണ്ടെങ്കില് ഉടനെ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
Comments
English summary
ഗര്‍ഭത്തിന്റെ രണ്ടാം മാസം ഭ്രൂണവളര്‍ച്ച വേഗം | Pregnant, Second Month Pregnancy, Foetus, Women, Baby, ഗര്‍ഭം, ഗര്‍ഭിണി, അമ്മ, കുഞ്ഞ്, അണ്ഡം, ബീജം, ഭ്രൂണം, മാറിടം, ഭക്ഷണം, ബ്ലീഡിംഗ്, വൈറ്റമിനുകള്‍
Story first published: Saturday, February 4, 2012, 12:26 [IST]
Other articles published on Feb 4, 2012



Click it and Unblock the Notifications
