Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അച്ഛനാകാന്‍ പുരുഷനും ഒരുക്കം വേണം

പാര്‍ട്ടികളില്‍ പോയി വെള്ളമടിച്ച് നടക്കുന്നവരാണെങ്കില്‍ ഇതാദ്യം കുറയ്ക്കുകയാണ് വേണ്ടത്. പുകവലി, മദ്യപാനം തുടങ്ങിയവ ബീജത്തിന്റെ ഗുണത്തിനും എണ്ണത്തിനും കോട്ടം വരുത്തും. പരോക്ഷമായെങ്കിലും ഇത്തരം ശീലങ്ങള്‍ അമ്മയേയും കുഞ്ഞിനേയും ബാധിക്കുകയും ചെയ്യും. പുരുഷന് വന്ധ്യത വരുത്താനുള്ള രണ്ട് കാരണമങ്ങള് കൂടിയാണിത്. വ്യായാമവും ഭക്ഷണക്രമീകരണവും നിര്‍ബന്ധമാക്കുക. ആരോഗ്യമുള്ള മാതാപിതാക്കള്‍ക്കേ ആരോഗ്യമുള്ള കുഞ്ഞുണ്ടാകൂ.
മാതാപിതാക്കളുടെ ജീനുകളാണ് കുഞ്ഞിനും ലഭിക്കുന്നത്. അതുകൊണ്ട് കുഞ്ഞിന് വേണ്ട പ്ലാന്‍ ചെയ്യുമ്പോഴേ ഡോക്ടറെ കണ്ട് രോഗങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തണം. പാരമ്പര്യരോഗങ്ങളുള്ളവരാണെങ്കില് പ്രത്യേകിച്ചും ഡോക്ടറെ കണ്ട് അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.
അച്ഛനാകാന്‍ മാനസികമായും ഒരുങ്ങുക. കുഞ്ഞിന്റെ ഉത്തരവാദത്വം അമ്മയ്ക്കും അച്ഛനും തുല്യമാണെന്നറിയുക. ഗര്‍ഭിണിയാകുന്ന ഭാര്യക്ക് കരുതലും ശ്രദ്ധയും കൊടുക്കാനാകണം. നല്ലൊരു ഭാര്‍ത്താവും അതോടൊപ്പം നല്ലൊരു അച്ഛനുമാകാന്‍ നല്ലൊരു കുടുംബത്തിന്റെ നെടുന്തൂണാകാന്‍ ശ്രമിക്കുക.



Click it and Unblock the Notifications
