Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞിന് സാമ്പത്തിക കരുതല്‍ പ്രധാനം

കുഞ്ഞിനെ വളര്‍ത്താനുള്ള ചുറ്റുപാടുകള്‍ ഉണ്ടോയെന്നും അതിനുള്ള വഴികള്‍ ആലോചിക്കുകയുമാണ് ആദ്യം വേണ്ടത്. സാമ്പത്തിക അടിസ്ഥാനമില്ലാതെ കുഞ്ഞിനായി തിരക്കു കൂട്ടുന്നത് മാതാപിതാക്കള്‍ക്ക് മാത്രമല്ലാ, ഭാവിയില്‍ കുഞ്ഞിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതല്ലാതെയും ശ്രദ്ധിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങളുണ്ട്.
ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നവരാണെങ്കില്‍ കുഞ്ഞുണ്ടായാല്‍ സ്വാഭാവികമായും അല്പകാലത്തേക്കെങ്കിലും അമ്മയ്ക്ക് ജോലിക്കു പോകാന്‍ കഴിയാതെ വരും. ഇത്തരം സാഹചര്യത്തില്‍ ഒരാളുടെ വരുമാനം മാത്രം കണക്കാക്കി കാര്യങ്ങള്‍ മുന്നോട്ടു നീക്കുക.
മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഏതെല്ലാം ഘട്ടത്തില്‍ ഏതൊക്കെ കമ്പനികളാണ് ഇന്‍ഷുറസ് തരികയെന്ന കാര്യത്തെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കണം.
കുഞ്ഞിനാവശ്യമുള്ള സാധനങ്ങള്‍ മുന്‍പെ തന്നെ വാങ്ങി വയ്ക്കേണ്ടത് അത്യാവശ്യമാണ്. സാധനങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തി അതിനുള്ള തുകയും ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണം. കുഞ്ഞിനുള്ള സൗകര്യങ്ങളും നേരത്തെ കരുതുന്നത് നല്ലതായിരിക്കും.
ഭാവിയില്‍ കുഞ്ഞിനായി നല്ല നിക്ഷേപപദ്ധതികള്‍ കണ്ടെത്തുന്നതും നന്നായിരിക്കും. ഇതിനുള്ള കരുതല്‍ നേരത്തെ തുടങ്ങുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
