Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
വൈദ്യശാസ്ത്രം പറയുന്നു, ആണിനും ഗര്‍ഭം ധരിക്കാം

ഗര്‍ഭം ധരിക്കാന്‍ പ്രശ്നങ്ങളുള്ള സ്ത്രീകള്‍ക്ക് ഐവിഎവ് വഴി അമ്മയാകാം. അച്ഛന്റെയും അമ്മയുടേയും ബീജവും അണ്ഡവും കൂട്ടിച്ചേര്‍ത്ത് മറ്റൊരു ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് ഇതു സാധ്യമാകുന്നത്. ഇതേ രീതിയില്‍ പുരുഷനും ഗര്‍ഭധാരണം സാധ്യമാകുമെന്നാണ് അവകാശവാദം. ഇവിടെ ഭ്രൂണം നിക്ഷേപിക്കുന്നത് ഗര്ഭപാത്രത്തിലായിരിക്കില്ലെന്നു മാത്രം. പുരുഷന്റെ വയറിലായിരിക്കും ഇതിന് സ്ഥാനം. കുഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ശസ്ത്രക്രിയ വഴി
എന്നാല്‍ ഗര്ഭപാത്രത്തിന് ഒരു കുഞ്ഞിന് നല്കാനാവുന്ന സംരക്ഷണം പുരുഷഗര്ഭത്തില് കിട്ടില്ലെന്നുറപ്പ്. അച്ഛനും കുഞ്ഞിനും ഇത്തരം ഗര്‍ഭധാരണം ഉണ്ടാക്കാവുന്ന പ്രശ്നങ്ങളും ധാരാളം.
ഈ വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഇംഗ്ലീഷ് സിനിമ തന്നെ നിര്‍മിക്കപ്പെട്ടിരുന്നു. 1994ലിറങ്ങിയ ജൂനിയര്‍ എന്ന ചിത്രം പുരുഷഗര്ഭത്തിന്റെ കഥ പറയുന്ന ഒരു കോമഡി ചിത്രമായിരുന്നു.
ആര്‍ക്കറിയാം, വരും നാളുകളില്‍ സ്ത്രീയുടെ മാതൃത്വം എന്ന അവകാശവും തുല്യതയുടെ പേരില്‍ പങ്കുവയ്പ്പെടുമോയെന്ന കാര്യം.



Click it and Unblock the Notifications
