Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പോളിസിസ്റ്റിക് ഓവറിയുള്ളവര്ക്കും ഗര്‍ഭധാരണം

പോളിസിസ്റ്റിക് ഓവറി 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളിലും കണ്ടുവരുന്നു. ഹോര്‍മോണ്‍ തകരാറ് കാരണമാണ് സിസ്റ്റ് വരുന്നത്. ഭക്ഷണത്തിലും ജീവിതരീതികളിലുമുള്ള പ്രശ്നങ്ങളാണ ്പ്രധാനമായും ഇതിന് കാരണമാകുന്നത്. കൊഴുപ്പു കൂടിയ ഇനം ഭക്ഷണങ്ങളും വ്യായാമമില്ലായ്മയും ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളാണ്.
പോളിസിസ്റ്റിക് ഓവറിയുള്ളവരുടെ മാസമുറ ക്രമം തെറ്റിയതായിരിക്കും. അതുകൊണ്ടു തന്നെ അണ്ഡോല്പാദനവും കൃത്യമാകില്ല. അമിതവണ്ണവും ഇത്തരക്കാരില്‍ കാണാറുണ്ട്. അള്‍ട്രാ സോണോഗ്രാം ടെസ്റ്റ് വഴി ഈ രോഗം സ്ഥിരീകരിക്കാനാകും.
ഇത്തരം രോഗമുള്ളവര്‍ അനാരോഗ്യകരമായ ജീവിതരീതികളും ഭക്ഷണവും ഉപേക്ഷിക്കണം. ശരീരഭാരം ക്രമീകരിക്കുകയും വേണം. മദ്യം, പുകവലി തുടങ്ങിയവ ഉപേക്ഷിക്കണം. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കണം. രാത്രി വൈകി കിടന്ന ഉച്ച വരെ ഉറങ്ങുന്ന ശീലവും വേണ്ട. വ്യായാമം പ്രധാനം തന്നെ.
സാധാരണ ഗതിയില്‍ പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുകയാണ് ഈ പ്രശ്നത്തിന് ചെയ്യാറ്. മൂന്നു മാസങ്ങളിലായി കുത്തിവയ്പു നടത്തി മാസമുറ ക്രമമാക്കും.
പോളിസിസ്റ്റിക് ഓവറിയുടെ പ്രശ്നമുള്ളവര്‍ ഗര്‍ഭധാരണം അധികം വൈകിക്കാതിരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
