Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അമിതവണ്ണം ഗര്‍ഭധാരണത്തിന് അപകടം

പ്രധാനമായും ഭക്ഷണക്രമത്തിലുള്ള പ്രശ്നങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങളാണ് സ്ത്രീകളില്‍ അമിതവണ്ണത്തിന് കാരണമാകുന്നത്. അസുഖങ്ങളും പാരമ്പര്യവും ഹോര്‍മോണ്‍ പ്രശ്നങ്ങളും മറ്റു ചില കാരണങ്ങളും.
അമ്മയുടെ അമിതവണ്ണം കുഞ്ഞുങ്ങളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളും നാഡീപ്രശ്നങ്ങളും ഉണ്ടാക്കുവാന്‍ സാധ്യത കൂടുതലാണ്. അതുകെണ്ട് ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് അമിത വണ്ണമുണ്ടെങ്കില്‍ അത് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.
വണ്ണം കൂടുതലുള്ളവര്‍ ആദ്യം ബോഡി മാസ് ഇന്‍ഡെക്സ് കണ്ടുപിടിക്കണം. ബിഎംഐ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് അറിയാനും എളുപ്പമാണ്. ആദ്യം എത്ര അടി പൊക്കമുണ്ടെന്ന് കണ്ടുപിടിക്കണം. പിന്നീട് എത്ര തൂക്കമുണ്ടെന്നും അറിയണം. തൂക്കം പൗണ്ടിലാണ് കണക്കാക്കേണ്ടത്. വണ്ണത്തെ പൊക്കം കൊണ്ട് ഹരിക്കണം. കിട്ടുന്ന സംഖ്യ 25-30ന് താഴയാണെങ്കില്‍ അമിതവണ്ണമില്ലെന്നര്ത്ഥം. 30ന് മുകളിലായാല്‍ അമിതവണ്ണമുണ്ടെന്നുറപ്പിക്കാം.
ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍ തേടുകയാണ് പിന്നീട് വേണ്ടത്. ഇതിന് ഭക്ഷണക്രമീകരണവും വ്യായാമവും പതിവാക്കുക.
ഒരു ഡോക്ടറെ കണ്ടാല്‍ ഗര്‍ഭധാരണത്തിന് ശരീരം പാകപ്പെട്ടോയെന്ന് അറിയാന്‍ കഴിയും.



Click it and Unblock the Notifications
