Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവവേദന കുറയ്ക്കാന്‍ ചില വഴികള്‍

ഗര്‍ഭപാത്രത്തിന്റെ സങ്കോചമാണ് പ്രസവസമയത്തെ വേദനക്കു കാരണം. ഈ സങ്കോചം കാരണമാണ് കുട്ടി പുറത്തേക്കു വരുന്നത്.
മാനസികമായി പ്രസവത്തെ അഭിമുഖീകരിക്കാന്‍ ഗര്‍ഭിണി തയ്യാറാകണം. ഇത് വേദന സഹിക്കാനുള്ള വലിയൊരു സഹായമാണ്. വയറ്റില്‍ മസാജ് ചെയ്യുക, ചൂടുവെള്ളത്തില്‍ കുൡുക എന്നിവ വേദന കുറയ്ക്കും.
പ്രസവസമയത്ത് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുന്നത് പ്രസവവേദന കുറയ്്ക്കും.
വേണ്ടപ്പെട്ടവര്‍ അടുത്തുള്ളത് പ്രസവത്തിന്റെ സമയത്ത് വലിയൊരു ആശ്വാസമായിരിക്കും.
മരുന്നിന്റെ സഹായത്തോടെയും പ്രസവവേദന കുറയ്ക്കാം. അനാള്ജെസിസ്, അനസ്തേഷ്യ, പ്യൂഡെന്റല് ബ്ലോക്ക്, സ്പൈനല്‍ അനസ്തേഷ്യ എന്നിവ ഇത്തരം മാര്‍ഗങ്ങളാണ്.
വേദന കുറയാനുള്ള മരുന്ന് കുത്തിവയ്ക്കുകയാണ് അനാള്ജെസിസില് ചെയ്യുന്നത്. ഇത് വേദന പൂര്‍ണമായി മാറ്റിയില്ലെങ്കിലും വേദനയ്ക്ക് ആശ്വാസം നല്‍കും.
ഇടുപ്പിന് താഴെ മരവിപ്പിക്കുന്ന രീതിയുമുണ്ട്. ഇടുപ്പെല്ലിന് താഴെ കുത്തിവച്ചാണ് ഇത് സാധിക്കുന്നത്. ഇതും വേദന കുറയ്ക്കും.
സിസേറിയനുകളിലാണ് സാധാരണ സ്പൈനല്‍ അനസ്തേഷ്യ നല്‍കുക. ഇത് ശസ്ത്രക്രിയയുടെ വേദന അറിയാതിരിക്കാന്‍ സഹായിക്കുന്നു. ഈ രീതിയില്‍ ഗര്‍ഭിണി അബോധാവസ്ഥയിലാകുകയാണ് ചെയ്യുന്നത്.
പ്യൂഡെന്റല് നാഡിയിലും യോനീഭാഗത്തും വേദന കുറയ്ക്കാന്‍ മരുന്നു കുത്തിവയ്ക്കുന്ന രീതിയാണ് പ്യൂഡെന്റല് ബ്ലോക്ക് എന്നറിയപ്പെടുന്നത്.
ഇത്തരം വഴികള്‍ എല്ലായ്പ്പോഴും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമെ ചെയ്യാറുള്ളൂ. ഇത് ചെയ്യുന്നത് പരിചയസമ്പന്നരായ ഡോക്ടര്മാരായിരിക്കുകയും വേണം.



Click it and Unblock the Notifications
