Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഛര്‍ദി ഗര്‍ഭലക്ഷണം

സാധാരണ മാസമുറ തെറ്റുന്നതും ഒപ്പം ഛര്‍ദിയോ മനംപിരട്ടലോ ഉണ്ടെങ്കിലും ഇത് മിക്കവാറും ഗര്‍ഭത്തിന്റെ സൂചനയാണ് നല്‍കുന്നത്. എന്നാല്‍ കൃത്യമായ ആര്‍ത്തവചക്രമുള്ളവരില്‍ മാത്രമാണ് ഈ ലക്ഷണം ഗര്ഭലക്ഷണമാകുന്നത്.
ഓവുലേഷന് സമയത്ത് ബന്ധപ്പെടുകയും തുടര്‍ന്ന് ഛര്ദിയുണ്ടാക്കുകയും ചെയ്യുന്നത് ഗര്‍ഭലക്ഷണമാണ്. പ്രത്യേകിച്ച് ഗര്‍ഭിണിയാകാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇത്തരം ലക്ഷണങ്ങള്‍ തള്ളിക്കളയരുത്.
ചിലതരം ഭക്ഷണങ്ങളും മണങ്ങളും ഗര്‍ഭാവസ്ഥയില്‍ മനംപിരട്ടലും ഛര്‍ദിയുമുണ്ടാക്കും. ഇത്തരം ലക്ഷണങ്ങള്‍ ഗര്ഭലക്ഷണമാകാം. ചിലതരം ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഛര്‍ദിക്കുന്നതും ചില ഭക്ഷണങ്ങളോട് ആര്‍ത്തി കാണിക്കുന്നതും ഗര്‍ഭിണിയാണെന്നതിന്റെ ലക്ഷണങ്ങളാണ്.
മോണിംഗ് സിക്നസ് പ്രധാന ഗര്‍ഭലക്ഷണമാണ്. രാവിലെ എഴുന്നേറ്റാല്‍ ഛര്‍ദിക്കുകയോ മനംപിരട്ടലുണ്ടാകുകയോ ചെയ്യുന്നതാണ് മോണിംഗ് സിക്നസ്. ഇതോടൊപ്പം തലവേദനയുണ്ടെങ്കില്‍ ഇത് ഗര്ഭലക്ഷണമാണെന്ന് ഏതാണ്ട് ഉറപ്പിക്കാം.



Click it and Unblock the Notifications
