Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഗര്‍ഭിണിക്ക് സസ്യാഹാരം പ്രധാനം

ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഓട്സ്, തവിടു കളയാത്ത ധാന്യങ്ങള്‍, പച്ച നിറമുളള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഗര്‍ഭകാലത്ത് കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഗര്‍ഭിണിയായിരിക്കെ പ്രോട്ടീന്‍ അടങ്ങിയിട്ടുളള ഭക്ഷണം അത്യാവശ്യമാണ്. പച്ചക്കറികള്‍, ധാന്യങ്ങള്‍, സോയാബീന്‍ തുടങ്ങിയയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ ശരിയായ വളര്‍ച്ചക്ക് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. ചീര, ബീറ്റ്റൂട്ട്, മുളപ്പിച്ച ധാന്യങ്ങള്‍, മുട്ട, ബ്രൊക്കോളി, ഉരുളക്കിഴങ്ങ് എന്നിവയില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ബദാം, ഏത്തപ്പഴം, ഓറഞ്ച്, പീച്ച് തുടങ്ങിയവയില്‍ ഫോളിക് ആസിഡ് ധാരാളമുണ്ട്.
ധാന്യങ്ങള്‍, ഇലക്കറികള്‍, ബീറ്റ്റൂട്ട്, മുരിങ്ങ, ഉലുവായില തുടങ്ങിയവയില്‍ ഗര്‍ഭിണികള്‍ക്കാവശ്യമായ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. മസാലകളായ ജീരകം, മല്ലി, കടുക്, കായം, അയമോദകം തുടങ്ങിയവയിലും കാല്‍സ്യം അടങ്ങിയിരിക്കുന്നു.
ഗര്ഭണികള്ക്കാവശ്യമായ മറ്റൊരു ഘടകമാണ് അയേണ്‍. ഇലക്കറികളിലും റാഗി, ഉലുവ, കാരററ്, മുസേലി, ബാര്‍ലി, ഗ്രീന്‍പീസ്, സോയാബീന്‍, ചോളം, തക്കാളി, ആപ്രിക്കോട്ട്, എന്നിവയിലും ഉണക്കമുന്തിരി, ബ്രെഡ്, ബദാം, ഈന്തപ്പഴം തുടങ്ങിയവയും അയേണ്‍ അടങ്ങിയവയാണ്.



Click it and Unblock the Notifications
