Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ഗര്‍ഭിണികളിലെ കണങ്കാല് വേദന കുറയ്ക്കാം
Pre Natal
oi-Saritha
By Veena

കുറേ നേരം നില്ക്കുന്നതും നടക്കുന്നതും ഒഴിവാക്കുക. കാലില്‍ ഭാരം വരുന്നത് കാല്‍വേദനയും നീരും ഉണ്ടാക്കും.
ചൂടുവെള്ളത്തില്‍ അരമണിക്കൂര്‍ കാല് മുക്കി വയ്ക്കുന്നത് കാല്‍വേദന കുറയാന്‍ നല്ലതാണ്.
ഇടത് വശം തിരിഞ്ഞ് ഗര്‍ഭിണി കിടന്നുറങ്ങുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും കാല്‍വേദന കുറയ്ക്കുകയും ചെയ്യും. ഒരു നിലയില്‍ കുറേ നേരം കിടക്കുകയോ ഇരിക്കുകയോ ചെയ്യരുത്.
കാലില്‍ എന്തെങ്കിലും ക്രീമുകളോ എണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കാല്‍വേദന കുറയ്ക്കും.
ഗര്‍ഭിണികള്‍ ഒരു കാരണവശാലും ഹൈഹീല്‍ഡ് ചെരിപ്പുകള്‍ ഉപയോഗിക്കരുത്. ഇത് കാല്വേദനക്കും നീരുവരാനും കാരണമാകും. നടക്കുമ്പോള്‍ ബാലന്‍സ് ലഭിക്കാനും ഹീലില്ലാത്ത ചെരിപ്പാണ് നല്ലത്.
Comments
English summary
ഗര്‍ഭിണികളിലെ കണങ്കാല് വേദന കുറയ്ക്കാം | Pregnancy, Delivery, Pregnant, Leg, Ankle Pain, Leg Pain, Hormone, ഗര്‍ഭം, ഗര്‍ഭിണി, പ്രസവം, ആരോഗ്യം, ഹോര്‍മോണ്‍, ചൂടുവെള്ളം
Story first published: Saturday, December 10, 2011, 12:26 [IST]
Other articles published on Dec 10, 2011



Click it and Unblock the Notifications
