Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ടെന്ഷന് ഒഴിവാക്കൂ, ആണ്കുഞ്ഞാകും

ആണ്കുഞ്ഞിനെ പെണ്കുഞ്ഞും പെണ്കുഞ്ഞിനെ ആണ്കുഞ്ഞുക്കുമാക്കാന് വിദ്യയില്ലെങ്കിലും ഗര്ഭം ധരിക്കുന്നതിന് മുന്പ് ചില കാര്യങ്ങള് അറിഞ്ഞിരുന്നാല് ഒരു കൈ നോക്കാം.
ആണ്കുഞ്ഞിന്റെ ക്രോമസോം xy ആണ്. പെണ്കുഞ്ഞിന്റേത് xx ആണ്. അതായത് കുഞ്ഞിന്റെ സെക്സ് നിശ്ചയിക്കുന്ന കാര്യത്തില് സ്ത്രീക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നര്ത്ഥം.
ആണ്കുഞ്ഞ് വേണമെന്നാഗ്രഹിക്കുന്നവര് y ക്രോമസോമിനെ ജീവനോടെ നിര്ത്താനുള്ള മാര്ഗമാണ് ആലോചിക്കേണ്ടത്. സാധാരണ ഗതിയില് y ക്രോമസോമിന് ആയുസു കുറവാണ്. അതുകൊണ്ട് ഓവുലേഷന് സമയത്തിനോടടുത്ത് ലൈംഗികബന്ധത്തിലേര്പ്പെട്ടാല് ആണ്കുഞ്ഞ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് അണ്ഡവിസര്ജനം നടന്നാലുടനെ അണ്ഡവുമായി ബീജസംയോഗം നടക്കും. പെട്ടെന്ന് നശിച്ചുപോകുമെങ്കിലും വേഗത്തില് സഞ്ചരിക്കാനുള്ള കഴിവ് yക്രോമസോമിനുണ്ട്. ജീവനോടുണ്ടെങ്കില് അണ്ഡത്തിനടുതത്് ആദ്യം എത്തുക y ആണെന്നര്ത്ഥം. ഇതോടെ കുഞ്ഞ് ആണ്കുഞ്ഞാകും.
ടെന്ഷന്, മദ്യപാനം എന്നിവയും പുരുഷക്രോമസോമിനെ ദുര്ബലപ്പെടുത്തും. അതുകൊണ്ട് ഇതൊഴിവാക്കുന്നതും ആണ്കുഞ്ഞിനുള്ള സാധ്യത കൂട്ടും.
സ്ത്രീയുടെ ജനനേന്ദ്രിയ ഭാഗത്ത് അസിഡിറ്റി കൂടുതലാണ്. ഇത്തരം അസിഡിസിറ്റി പുരുഷക്രോമസോമിനെ നശിപ്പിക്കും. അസിഡിറ്റി കൂടിയ പാല് പോലുളള സാധനങ്ങള് ഉപേക്ഷിക്കുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
