Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രഗ്നന്‍സി ടെസ്റ്റ് പൊസറ്റീവായാല്‍

വീട്ടില്‍ തന്നെ ഗര്‍ഭപരിശോധന നടത്താവുന്ന പ്രഗ്നന്‍സി കിറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഏതെങ്കിലും ഡോക്ടറെ കണ്ട് സംഗതി സത്യമെന്നുറപ്പിക്കുകയാണ് ഏറ്റവും ആദ്യം വേണ്ടത്. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തേടുകയും കഴിക്കേണ്ട ഭക്ഷണങ്ങളെയും മരുന്നുകളെയും പറ്റി അറിയണം. ഗര്‍ഭിണികള്‍ക്ക് എടുക്കേണ്ട ചില വാക്സിനുകളുമുണ്ട്. ഇതെക്കുറിച്ചും ഡോക്ടറോട് ചോദിക്കാം. ഡോക്ടര്‍ പറഞ്ഞ സമയങ്ങളില്‍ തന്നെ പരിശോധനകള്‍ ചെയ്യുക.
ഡോക്ടറേക്കാളുപരിയായി ആരോഗ്യമുള്ള ഒരു കുഞ്ഞിനു വേണ്ടി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ സ്വയം മനസിലാക്കിയെടുക്കുക. പോഷകങ്ങളടങ്ങിയ ഭക്ഷണം, വിശ്രമം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ പങ്കാളിയോടൊപ്പമിരുന്ന് തീരുമാനിക്കുക.
ഒരുപക്ഷേ പ്രതീക്ഷിക്കാതെയായിരിക്കം ഗര്‍ഭിണിയാകുന്നത്. അബോര്ഷന് എന്നൊരു വഴി മുന്നിലില്ലാത്തിടത്തോളം കാലം കുഞ്ഞിനെ സ്വീകിരിക്കാന്‍ മാനസികമായി ഒരുങ്ങുക. ഉത്തരവാദിത്വങ്ങളുടെ കണക്കു മറന്ന് ഒരു കുഞ്ഞിന്റെ പുഞ്ചിരി സ്വപ്നം കണ്ടുതുടങ്ങാം.



Click it and Unblock the Notifications
