Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭം ധരിക്കുവാന്‍ പറ്റിയ സമയം

സാധാരണ മാസമുറയുടെ 14-ാം ദിവസമാണ് അണ്ഡവിസര്‍ജനം നടക്കുന്നത്. ഓവുലേഷന് അഥവാ അണ്ഡവിസര്‍ജനത്തിന്റെ സമയം കൃത്യമായി മനസിലാക്കിയാല്‍ ഗര്‍ഭിണിയാകാനും എളുപ്പമാണ്. ഈ സമയത്ത് വെളുത്ത നിറത്തിലുള്ള ഒരു ദ്രാവകം സ്ത്രീശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നുണ്ട്. ഇത് അണ്ഡമാണ്. ഇത് ബീജവുമായി കൂടിച്ചേര്‍ന്നാണ് ഗര്‍ഭമുണ്ടാകുന്നത്. ഇത്തരം ദ്രാവകം ശരീരത്തില്‍ കാണുന്ന ദിവസം ബന്ധപ്പെടുന്നതും ഗര്‍ഭിണിയാകാനുള്ള സാധ്യത കൂട്ടും. ഓവുലേഷന് അഥവാ അണ്ഡവിസര്‍ജനത്തിന് ആറു ദിവസം മുന്‍പ് ലൈംഗികമായി ബന്ധപ്പെടുന്നതും നല്ലതാണ്.
മാസമുറയ്ക്കു ശേഷം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അടിവയറില്‍ വേദനയനുഭവപ്പെടുന്നത് ഓവുലേഷന്റെ ലക്ഷണമാണ്. ഈ സമയം നോക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക.
ഓവുലേഷന്റെ സമയത്ത് സാധാരണ സ്ത്രീകളുടെ ശരീര ഊഷ്മാവ് വര്‍ദ്ധിക്കാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ നോക്കി ബന്ധപ്പെട്ടാല്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത ഏറെയാണ്.
ഇത്തരം സമയത്ത് പുരുഷന് മദ്യം ഉപയോഗിക്കാതിരിക്കുന്നത് ഗര്‍ഭത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. മദ്യം പുരുഷബീജങ്ങളുടെ ശക്തിയും ഗുണവും കുറയ്ക്കുകയാണ് ചെയ്യുന്നത്.



Click it and Unblock the Notifications
