Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രണ്ടാമത്തെ കുഞ്ഞും ചിന്തിക്കേണ്ട വിഷയങ്ങളും

സ്വയമെ വേണ്ടെ ന്ന് വച്ചാലും വീട്ടുകാരുടെയും നാട്ടുകാരുടെയും വാക്കിന് മുന്നില്‍ വഴങ്ങി രാമതൊരു കുട്ടി വേണമെന്ന് ചിന്തിക്കുന്നവരുണ്ട ്. ഇക്കാര്യത്തില്‍ അവരവരുടെ താല്പര്യമാണ് പ്രധാനമെന്നോര്‍ക്കുക. ഭാര്യയു ഭര്‍ത്താവും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ത്. കുട്ടിയെ വളര്‍ത്തുവാനുള്ള സൗകര്യങ്ങളെപ്പറ്റിയും സാമ്പത്തിക ചുറ്റുപാടുകളെപ്പറ്റിയും ചിന്തിക്കേണ്ടത് പ്രധാനമാണ്.
പ്രായവും ആരോഗ്യവും രണ്ടാമതൊരു കുട്ടി വേണമോയെന്ന കാര്യത്തിന് ബാധകമാണ്. ആരോഗ്യമുള്ള അമ്മയ്ക്കേ ആരോഗ്യമുള്ള കുഞ്ഞു ാവൂയെന്ന് ഓര്‍ക്കുക. ആദ്യഗര്‍ഭത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുള്ളവര്‍ ഗര്‍ഭിണിയാകുന്നതിന് മുന്‍പുതന്നെ ഡോക്റെ കാണുന്നത് നല്ലതാണ്. 35 വയസിനു മുകളില്‍ പ്രായമുണ്ടെ ങ്കിലും ഡോക്ടറെ കാണുന്നതായിരിക്കും നല്ലത്. പ്രായമേറുന്തോറും ആരോഗ്യകരമായ ഗര്‍ഭത്തിനുള്ള സാധ്യതയും കുറയും.
രണ്ട ാമതൊരു കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുമോയെന്ന് ചിന്തിക്കുക. രണ്ടാമത്തെ കുട്ടിയുടെ വരവു കൊ ് ആദ്യത്തെ കുട്ടിയോടുള്ള ഉത്തരവാദിത്വം കുറയാന്‍ പാടില്ല. ഇത് രണ്ടുകുട്ടികള്‍ക്കും ദോഷം ചെയ്യും. പുതിയൊരു കുഞ്ഞിന്റെ വരവിനെ പറ്റി മൂത്ത കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്താനും സാധിക്കണം.
ആദ്യത്തെ പ്രസവം സിസേറിയനായിരുന്നെങ്കില്‍ രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
