Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണിയും മൂത്രശങ്കയും

രാത്രിയാണ് കൂടുതലും മൂത്രമൊഴിക്കുവാനുള്ള തോന്നലുണ്ടാകുക. കിടക്കുമ്പോള്‍ ദേഹത്തിന്റെ മറ്റു ഭാഗങ്ങളിലെ വെള്ളം മൂത്രസഞ്ചിയിലേക്കെത്തുന്നത് കാരണമാണിത്.
വയര്‍ വലുതായി വരുന്നതിനനുസരിച്ച് മൂത്രസഞ്ചിക്ക് കൂടുതല്‍ മര്ദമുണ്ടാകുകയും ഇടയ്ക്കിടെ മൂത്രമൊഴിക്കുവാന്‍ തോന്നുകയും ചെയ്യും. ഇത് മൂത്രസഞ്ചിയില്‍ മൂത്രം ഉളളതു കൊണ്ടാകണമെന്നില്ല. ഗര്‍ഭകാലത്ത് കിഡ്നി കൂടുതല്‍ പ്രവര്‍ത്തിക്കുന്നതും എപ്പോഴും മൂത്രശങ്ക തോന്നാനുള്ള മറ്റൊരു കാരണമാണ്.
ചായ, കാപ്പി എന്നിവ കഴിവതും കുറയ്ക്കുന്നത് മൂത്രശങ്ക കുറയ്്ക്കും. മൂത്രമൊഴിക്കുമ്പോള്‍ കുനിഞ്ഞിരുന്നാല്‍ മൂത്രസഞ്ചിയിലെ മുഴുവന്‍ വെള്ളവും പുറത്തുപോകും. ഇത് തുടരെത്തുടരെയുള്ള മൂത്രശങ്ക കുറയ്ക്കും.
മൂത്രമൊഴിയ്ക്കുമ്പോള്‍ നീറ്റലോ വേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്. കാരണം ഗര്‍ഭിണികളില്‍ യൂറിനറി ഇന്ഫെക്ഷന് ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. ഇത് വേണ്ട സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കിഡ്നി പ്രശ്നങ്ങള്‍ക്കും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.



Click it and Unblock the Notifications
