Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭം പുരുഷനും ഹോര്‍മോണ്‍ വ്യത്യാസമുണ്ടാക്കും

ക്യാനഡയിലെ ക്യൂന്‍സ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുരുഷനിലും ഗര്‍ഭകാല വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്ന പഠനത്തിലൂടെ തെളിയിച്ചത്. ഭാര്യയുടെ ഗര്‍ഭകാലത്തും പ്രസവത്തിനും മുന്‍പും ഭര്‍ത്താവിന് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതായി ഇവര്‍ കണ്ടെത്തി.
പഠനം നടത്താനെടുത്ത പുരുഷന്മാരില് പങ്കാളിയുടെ പ്രസവസമയം അടുത്തെത്തിയതോടെ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ സ്വാഭാവിക ഉല്പാദനം കുറയുകയും പ്രസവശേഷം ഇത് സാധാരണ ഗതിയിലാകുകയും ചെയ്തു. ഇവരില്‍ ഈ സമയം ഈസ്ട്രജന് ഉല്പാദനം കൂടുതലും കോര്‍ട്ടിസോള്‍ ഉല്പാദനം കുറവുമായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഗര്‍ഭിണിയായിരിക്കെ സ്ത്രീകള്‍ കൂടുതല്‍ വണ്ണം വയ്ക്കുന്ന പ്രവണത കാണാറുണ്ട്. ചില പുരുഷന്മാരും പങ്കാളി ഗര്‍ഭിണിയാണെങ്കില്‍ വണ്ണം വയ്ക്കുന്നതായും പഠനങ്ങള്‍ കാണിക്കുന്നു.
കവേഡ് സിന്‍ഡ്രോം എന്ന പേരിലാണ് ഈ പ്രതിഭാസത്തെ ശാസ്ത്രജ്്ഞര് വിളിക്കുന്നത്. മററുള്ളവരുടെ മുറിവോ വേദനയോ കാണുമ്പോള്‍ നമുക്കും ചിലപ്പോള്‍ വേദനയനുഭവപ്പെടാറുണ്ട്. ഇത്തരം ഒരു രീതിയാണ് പങ്കാളിയുടെ ഗര്‍ഭകാലത്ത് പുരുഷനിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിന് അടിസ്ഥാനമായി പറയുന്നത്.



Click it and Unblock the Notifications
