Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ചക്ക കഴിച്ചാല്‍ അബോര്ഷന്!

പൈനാപ്പിള്‍, പപ്പായ എന്നിവ കഴിച്ചാല്‍ അബോര്ഷന് നടക്കും. ഇവ ശരീരോഷ്മാവ് കൂട്ടുകയും അങ്ങനെ അബോര്ഷനുണ്ടാക്കുകയുമാണ് ചെയ്യുന്നത്. ചക്കയും ദിവസവും കഴിച്ചാല്‍ അബോര്‍ഷനാകും.
എള്ള് വറുത്ത് തേന്‍ ചേര്‍ത്ത് വെറുവയറ്റില്‍ കുറച്ച് ദിവസങ്ങള്‍ കഴിച്ചാല്‍ ഗര്‍ഭം അലസിപ്പോകും.
കര്‍പ്പൂരതുളസിയുടെ വര്‍ഗത്തില്‍ പെട്ട പെനിറോയല് എന്ന സസ്യവും സ്വാഭാവികമായ രീതിയില്‍ ഗര്‍ഭമലസിപ്പോകാന്‍ നല്ലതാണ്. ഇത് തിളപ്പിച്ചോ അല്ലെങ്കില്‍ ഇതിന്റെ നീരോ എടുത്തു കഴിയ്ക്കണം. ഗുളികയുടെ രൂപത്തിലും ഇവ ലഭിക്കുന്നുണ്ട്. എന്നാല്‍ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
ചൈനയില്‍ കണ്ടുവരുന്ന ചില ചെടികളും അബോര്ഷന് നടക്കാന്‍ ഇട വരുത്തുന്നുണ്ട്. ആന്ജലിക സിനെസിസ് എന്ന ശാസ്ത്രീയ നാമമുള്ള ഡോംഗ് ക്വയി എന്നറിയപ്പെടുന്ന സസ്യത്തിന്റെ നീര് തേനും വെള്ളവും ചേര്‍ത്ത് കഴിച്ചാലും അബോര്ഷന് നടക്കും.
എന്നാല്‍ ഇത്തരം രീതികളുപയോഗിച്ച് അബോര്ഷന് ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗര്‍ഭിണിയായി ആദ്യ മൂന്നുമാസത്തിലേ ഇത്തരം രീതികള്‍ ഫലപ്രദമാകൂ. ബിപി, ആസ്തമ, എപ്പിലെപ്സി, കിഡ്നി പ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണ് സുരക്ഷിതം.



Click it and Unblock the Notifications
