Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അബോര്ഷന് ലക്ഷണങ്ങള്‍ തിരിച്ചറിയൂ
Pre Natal
oi-Saritha
By Veena

അബോര്ഷന് സംഭവിക്കുന്നതിന്റെ പ്രധാന ലക്ഷണം രക്തസ്രാവമാണ്. ചിലപ്പോള്‍ ഇടയ്ക്കിടെയും മറ്റു ചിലപ്പോള്‍ തുടര്‍ച്ചയായും ബ്ലീഡിംഗ് ഉണ്ടാകാറുണ്ട്. ഗര്‍ഭിണിയായിരിക്കെ അടിവയറില്‍ വേദനയും നടുവേദനയും മറ്റുമുണ്ടെങ്കില്‍ ഇത് അബോര്ഷന് സാധ്യതയായി കാണണം.
ചിലരില്‍ മാസമുറയുടെ ലക്ഷണങ്ങളായ കാല്കഴപ്പ്, വയറ്റില്‍ കനം തോന്നുക എന്നിവയും അബോര്‍ഷന്റെ ലക്ഷണങ്ങളാകാം.
വെള്ള, പിങ്ക് നിറത്തിലുള്ള ഡിസ്ചാര്‍ജ്, ഭാരം കുറയുക, മാറിടങ്ങള്‍ക്ക് ഉറപ്പു കൂടുക, മനം പിരട്ടുക തുടങ്ങിയവയും അബോര്ഷന് ലക്ഷണങ്ങള്‍ തന്നെ.
രണ്ടുമൂന്നു മാസം മുതല്‍ കുഞ്ഞിന്റെ ചലനം വയറ്റില്‍ അനുഭവപ്പെട്ടുതുടങ്ങും. ഇത്തരം ചലനങ്ങള്‍ ഇല്ലാതിരുന്നാല്‍ അബോര്ഷനായെന്ന് മനസിലാക്കാം. കുഞ്ഞിന്റെ ഹൃദയമിടിപ്പ് പരിശോധിച്ചും കുഞ്ഞിന് ജീവനുണ്ടോയെന്നറിയാം.
Comments
English summary
അബോര്ഷന് ലക്ഷണങ്ങള്‍ തിരിച്ചറിയൂ | Miscarriage, Signs, Reasons, Bleeding, Blood Pressure, Diabetes, അബോര്ഷന്, കുഞ്ഞ്, ഗര്‍ഭഛിദ്രം, രക്തസ്രാവം, ബ്ലീഡിംഗ്, ക്രോമസോം, മദ്യപാനം
Story first published: Thursday, November 17, 2011, 16:27 [IST]
Other articles published on Nov 17, 2011



Click it and Unblock the Notifications
