Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ഗര്‍ഭകാലത്തെ ചിട്ടകള്‍ അറിയൂ

എന്തൊക്കെ ഭക്ഷണം കഴിയ്ക്കണമെന്നതു സംബന്ധിച്ച് ഗര്‍ഭിണികള്‍ക്ക് പൊതുവെ സംശയങ്ങളുണ്ടായിരിക്കും. എല്ലാ തരം പോഷകങ്ങളുമടങ്ങിയ ഭക്ഷണമാണ് സ്ത്രീകള്‍ കഴിയ്ക്കേണ്ടത്. എന്നാല്‍ കൊഴുപ്പടിയാനും പാടില്ല. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, അയേണ്‍, കാല്‍സ്യം, നല്ല കൊഴുപ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
മുട്ട, പാല്, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍, മീന്‍ തുടങ്ങിയവ പ്രോട്ടീന്‍ നല്‍കും. ബ്രൗണ്‍ ബ്രെഡ്, ഫലവര്‍ഗങ്ങള്‍, പച്ചക്കറി സാലഡ് തുടങ്ങിയവ കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാന്‍ സഹായിക്കും.
ഇലക്കറികള്‍, പച്ചക്കറികള്‍, ബീന്‍സ്, മാതളനാരങ്ങ, ചെറി, ബെറി, ലിച്ചി, പൈനാപ്പിള്‍, ഉണക്കമുന്തിരി, ഈന്തപ്പഴം, ഫിഗ് തുടങ്ങിയവ അയേണ്‍ സമൃദ്ധമായ ഭക്ഷണങ്ങളാണ്.
പാലുല്പന്നങ്ങളിലും മത്സ്യത്തിലും മറ്റ് കടല്‍വിഭവങ്ങളിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കാല്‍സ്യം കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചക്ക് വളരെ അത്യാവശ്യമായ ഘടകമാണ്.
വ്യായാമം ഗര്‍ഭകാലത്തെ ശാരീരിക അസ്വസ്ഥതകള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. പ്രസവം എളുപ്പമാക്കാനും അസുഖങ്ങള്‍ ഒഴിവാക്കാനും ഗര്‍ഭകാല വ്യായാമം സഹായിക്കും.
ഗര്‍ഭകാലത്ത് മോണരോഗങ്ങളും പല്ലിനു പ്രശ്നങ്ങളും വരുന്നതായി കണ്ടുവരുന്നുണ്ട്. ഇതൊഴിവാക്കാന്‍ ദന്തസംരക്ഷണവും അത്യാവശ്യം തന്നെ.



Click it and Unblock the Notifications
