Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
പെണ്‍കുഞ്ഞിന് പാലും വ്യായാമവും

എങ്കിലും നമുക്ക് ഇക്കാര്യത്തിലും ചില കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമുണ്ട്. ഇവ പൂര്‍ണമായും ഉള്‍ക്കൊള്ളാനോ തള്ളിക്കളയാനോ ആവില്ലെങ്കിലും.
ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണ് സ്ത്രീ ഗര്‍ഭിണിയാകുന്നതെങ്കില്‍ പെണ്കുഞ്ഞാകാനുള്ള സാധ്യത കൂടുതലാണെന്ന പറയും. ഇതിനു പിന്നില്‍ ചെറിയൊരു ശാസ്ത്രീയ സത്യവുമുണ്ട്. xx ക്രോമസോം പെണ്‍കുഞ്ഞിനും xy ക്രോമസോം ആണ്‍കുഞ്ഞിനുമാണ്. അതുകൊണ്ടു തന്നെ അമ്മയുടെ ക്രോമസോമല്ല, അച്ഛനില്‍ നിന്നു ലഭിക്കുന്ന ക്രോമസോമാണ് കുഞ്ഞ് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തീരുമാനിക്കുന്നത്. y ക്രോമസോം പെട്ടെന്ന് നശി്ച്ചുപോകും. പെണ്‍കുഞ്ഞിന് പ്രതിരോധസാഹചര്യത്തിലും നിലനില്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നര്‍ത്ഥം.
അതുപോലെ ശാരീരിക അധ്വാനമുളള പുരുഷന്മാര്ക്ക് പെണ്‍കുഞ്ഞാവാനുള്ള സാധ്യത കൂടുതലാണ്. ഓടുകയും നടക്കുകയും വ്യായാമം ചെയ്യുകയും ചെയ്താല്‍ y ക്രോമസോം പെട്ടെന്ന് നശിച്ചു പോകുന്നു. അപ്പോള്‍ x സ്വാഭാവികമായും സ്ത്രീയുടെ x ക്രോമസോമുമായി കൂടിച്ചേര്‍ന്ന് പെണ്‍കുഞ്ഞാകും. അതുകൊണ്ട് നല്ലപോലെ വ്യായാമം ചെയ്താല്‍ പെണ്‍കുഞ്ഞുണ്ടാകും.
സ്ത്രീയുടെ ഓവുലേഷന് സമയവും വളരെ പ്രധാനമാണ്. ഓവുലേഷന്റെ മൂന്നുദിവസം മുന്‍പ് ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നത് നല്ലതാണ്. ഇതിനു ശേഷം ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ള സമയം വരെ ബന്ധപ്പെടുകയും ചെയ്യരുത്. പുരുഷന്റെ ബീജത്തിലെ y ക്രോമസോം വേഗം നശിക്കുകയും x ക്രോമസോമുമായി കൂടിച്ചേര്‍ന്ന് പെണ്‍കുഞ്ഞുണ്ടാകാന്‍ സാധ്യത ഏറുകയും ചെയ്യും.
അസിഡിറ്റി പുരുഷന്റെ ബീജങ്ങളിലെ y ക്രോമസോമിനെ വേഗം നശിപ്പിക്കുന്നു. സ്ത്രീ പാലും പാലുല്‍പ്പന്നങ്ങളും കഴിയ്ക്കുന്നതു കൊണ്ട് പെണ്കുഞ്ഞാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍.



Click it and Unblock the Notifications
