Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
40 വയസിലെ ഗര്‍ഭം ഗുണമോ ദോഷമോ?

വൈകി അമ്മയാകുന്നത് കൂടുതല്‍ പക്വത നല്‍കുമെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. പഠനം, കരിയര്‍ എന്നിവയ്ക്കു വേണ്ടിയായിരിക്കും മിക്കവാറും പേര് വിവാഹം വൈകിക്കുന്നത്. കരിയറില്‍ താല്പര്യമുള്ളവര് ഈ പ്രായത്തിനുള്ളില്‍ അത്യാവശ്യം ജോലിയോഗ്യതകള് നേടിക്കഴിഞ്ഞിരിക്കും. മാത്രമല്ലാ, സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലായിരിക്കും. ഇവര്‍ക്ക് കുഞ്ഞിനെ വളര്‍ത്തിവലുതാക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. അച്ഛനുമമ്മയും ഈ പ്രായത്തില്‍ വളരെ പക്വത നേടിയവരായിരിക്കും.
ചുറ്റുപാടുകളില്‍ നിന്നും കുഞ്ഞിനെ വളര്ത്തുന്നതെങ്ങനെയെന്നും കുഞ്ഞിന് ആരോഗ്യകരമായ ഭക്ഷണക്രമമെങ്ങനെയാണെന്നും ഈ പ്രായത്തില്‍ മിക്കവാറും സ്ത്രീകള്‍ക്ക് അറിയാം. മാത്രമല്ലാ, ഗര്‍ഭകാലത്ത് കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യണമെന്നും ഇവര്ക്കറിയുന്നുണ്ടായിരിക്കും. ചെറിയ പ്രായത്തില്‍ അമ്മയാകുന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതല്ല. മാത്രമല്ലാ, ചെറുപ്രായത്തില്‍ ഒരു സ്ത്രീ അമ്മയാകാനുളള പക്വത നേടിയിട്ടുമുണ്ടാകില്ല. കുഞ്ഞിനെ ശരിയായ രീതിയില്‍ വളര്‍ത്തുവാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല.
കരിയറില്‍ ഉറപ്പുള്ള ഒരു സ്ഥാനത്തെത്തിയാല്‍ പിന്നെ കുഞ്ഞിനെ വളര്‍ത്തുവാനായി ജോലിയില്‍ നിന്ന് അവധിയെടുത്താലും അത് വലുതായി ജോലിയെ ബാധിക്കില്ല. മാത്രല്ലാ, തങ്ങളുടെ കീഴില്‍ നല്ലൊരു ടീമിനെ രൂപപ്പെടുത്തിയെടുത്താല്‍ പ്രസവാവധിയുടെ സമയത്തും വലിയ ടെന്‍ഷനില്ലാതെ ജോലി ചെയ്യാനും സാധിക്കും.
എന്നാല്‍ വൈകി ഗര്‍ഭം ധരിയ്ക്കുന്നത് കുഞ്ഞിന് ആരോഗ്യപരമായി നല്ലതല്ലെന്നാണ് ശാസ്ത്രീയ വിശദീകരണം.



Click it and Unblock the Notifications
