Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഗര്‍ഭകാലത്തെ ദുര്‍ഗന്ധം; കാരണം, പരിഹാരം

കക്ഷത്തിലും ജനനേന്ദ്രിയത്തിലും ഗര്‍ഭകാലത്ത് ദുര്‍ഗന്ധമുണ്ടാകും.
ഗര്‍ഭിണികള്‍ കൂടുതല്‍ വിയര്‍ക്കുന്നത് സാധാരണമാണ്. ശരീര ഊഷ്മാവും തൂക്കവും വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ശരീരോഷ്മാവ് വര്‍ദ്ധിപ്പിച്ച് അബോര്ഷന് കാരണമാക്കുമെന്നതിനാലാണ് ഗര്‍ഭകാലത്ത് പപ്പായയും പൈനാപ്പിളും കഴിയ്ക്കരുതെന്ന് പറയുന്നത്.
സിട്രസ് അടങ്ങിയ ഓറഞ്ച്, മുസമ്പി, ചെറുനാരങ്ങ തുടങ്ങിയവ കഴിയ്ക്കുന്നത് വിയര്‍പ്പും അതുവഴി ദുര്‍ഗന്ധവും കുറയ്ക്കുന്നു. സിട്രസ് ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കുന്നത് കൊണ്ടാണിത്.
ചിലപ്പോള്‍ ബാക്ടീരിയ, ഫംഗസ് അണുബാധകളും ദുര്‍ഗന്ധത്തിന് കാരണമാകും. ഇത്തരം സന്ദര്‍ഭത്തില്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്.
ദിവസവും കുളിയ്ക്കുകയും ശരീരം വൃത്തിയാക്കി വയ്ക്കുകയും ചെയ്യേണ്ടത് ഗര്‍ഭകാലത്ത് വളരെ പ്രധാനമാണ്. വീര്യം കുറഞ്ഞ ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നത് വിയര്‍പ്പും ദുര്‍ഗന്ധവും കുറയ്ക്കും. കുളിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരോ പനിനീരോ ചന്ദനത്തൈലമോ ഒഴിച്ച് കുളിക്കുന്നത് നല്ലതാണ്.
അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഇടുക. ഇത് വിയര്‍പ്പ് കുറക്കുവാന്‍ നല്ലതാണ്.



Click it and Unblock the Notifications
