Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കെമിക്കല്‍ പ്രഗ്നന്‍സി തിരിച്ചറിയൂ

മാസമുറ തെറ്റുന്നതിന് മുന്‍പു തന്നെ ഇത്തരം ഗര്‍ഭപരിശോധന പൊസറ്റീവ് ആയിരിക്കും. എന്നാല്‍ അള്‍ട്രാസൗണ്ട് സ്കാനില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാനാകുന്നതിന് മുന്‍പു തന്നെ അബോര്ഷന് നടന്നിരിക്കും. ബീജസംയോഗം നടന്ന അണ്ഡം ഗര്‍ഭപാത്രത്തിലെത്തും. എന്നാല്‍ ഉടനെ ജീവന് പോകുകയും ചെയ്യും. ഇതാണ് കെമിക്കല്‍ പ്രഗ്നന്‍സി എന്നറിയപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാന്‍ ഗര്‍ഭം ധരിച്ചയുടനെ അബോര്‍ഷനാകുന്ന അവസ്ഥ.
സാധാരണ ഗര്ഭത്തിനുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിനായനങ്ങളും തലചുറ്റല്‍, തളര്‍ച്ച, മനംപിരട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളും കെമിക്കല്‍ പ്രഗ്നന്സിയ്ക്കുമുണ്ടാകും.
ഇത്തരം ഗര്‍ഭത്തിന് പലവിധ കാരണങ്ങളുമുണ്ട്. ക്രോമസോം തകരാറുകളാണ് കെമിക്കല്‍ പ്രഗ്നന്‍സിയ്ക്ക് പ്രധാന കാരണം.
ഗര്‍ഭപാത്രത്തിനുണ്ടാകുന്ന തകരാറുകളും യൂറിനറി ഇന്ഫെക്ഷന്, ലൈംഗിക രോഗങ്ങള്‍ എന്നിവയും കെമിക്കല്‍ പ്രഗാനന്സിയുണ്ടാക്കാറുണ്ട്. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഇത്തരം രോഗങ്ങള്‍ ചികിത്സിച്ച് മാറ്റണം.
പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണിന്റെ കുറവും കെമിക്കല്‍ പ്രഗ്നന്‍സിക്ക് കാരണമാകാറുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ ഹോര്‍മോണ്‍ കുത്തിവച്ച് പരിഹാരം കണ്ടുപിടിക്കാം.
ഗര്‍ഭാവസ്ഥയിലെ കുറവുകളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി ഡോക്ടറെ കാണുക തന്നെയാണ്.



Click it and Unblock the Notifications
