Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
'ഗര്‍ഭിണികള്‍ ഇതു കഴിക്കരുത്'

എന്നാല്‍ ഗര്‍ഭകാലത്ത് കഴിച്ചുകൂടാത്ത ചില പഴങ്ങളുമുണ്ട്. പപ്പായ, കറുത്ത മുന്തിരി, പൈനാപ്പിള്‍ തുടങ്ങിയ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഗര്‍ഭിണികള്‍ പച്ച പപ്പായയും പകുതി പഴുത്തതും കഴിക്കുന്നത് ഗര്‍ഭമലസുന്നതിന് കാരണമായേക്കും. ഇവയിലടങ്ങിയിരിക്കുന്ന ലാറ്റെക്സാണ് ഗര്‍ഭാശയം ചുരുങ്ങുന്നതിന് കാരണമാകും. നന്നായി പഴുത്ത പപ്പായ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. ഇതിലുളള വൈററമിന്‍ സിയും ന്യൂട്രിജനുകളും മലബന്ധം, നെഞ്ചെരിച്ചില്‍ എന്നിവ അകറ്റാനായി നല്ലതാണ്.
കറുത്ത മുന്തിരി കഴിക്കുന്നത് ആദ്യത്തെ മൂന്നുമാസമെങ്കിലും ഒഴിവാക്കണം. ഇവ ശരീരത്തില്‍ ചൂടുല്പാദിപ്പിക്കുന്നു. ഇത് കുഞ്ഞിന് നല്ലതല്ല.
പൈനാപ്പിളില്‍ ധാരാളം ബ്രോമെലിന് അടങ്ങിയിട്ടുണ്ട്. ഇത് നേരത്തെ പ്രസവം നടക്കാന്‍ ഇടയാക്കും. ഗര്‍ഭത്തിന്റെ ആദ്യമൂന്നുമാസങ്ങളില്‍ എന്തായാലും പൈനാപ്പിള്‍ ഒഴിവാക്കണം. പ്രസവസമയമടുക്കുമ്പോള്‍ പൈനാപ്പിള്‍ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് ഡോക്ടറുടെ ഉപദേശമനുസരിച്ചു ചെയ്യുന്നതാണ് നല്ലത്.
അണുബാധയും അസുഖങ്ങളുമൊഴിവാക്കാനായി പഴങ്ങളും പച്ചക്കറികളും കഴുകിമാത്രം ഉപയോഗിക്കാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
