Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അബോര്ഷന് ലക്ഷണങ്ങള് തിരിച്ചറിയൂ

സാധാരണ ആദ്യത്തെ മൂന്നുമാസമാണ് ഗര്ഭം അലസാനുള്ള സാധ്യത കൂടുതല്. 80 ശതമാനം അബോര്ഷനുകളും നടക്കാറ് ക്രോമസോമിലുള്ള തകരാറുകള് കാരണമാണ്. പുകവലി, മദ്യപാനം, ചില തരം ഭക്ഷണങ്ങള്, ഗുളികകള് തുടങ്ങിയവയും ചിലപ്പോഴൊക്കെ അബോര്ഷന് കാരണമാകാറുണ്ട്.
ഇതു കൂടാതെ ഗര്ഭപാത്രത്തിന് സംഭവിക്കുന്ന തകരാറുകളും ഗര്ഭിണിക്ക് പ്രമേഹം, ബിപി തുടങ്ങിയവ ഉണ്ടെങ്കിലും അബോര്ഷന് സംഭവിക്കാം.
ബ്ലീഡിംഗ് തന്നെയാണ് അബോര്ഷന്റെ വ്യക്തമായ ലക്ഷണം. വയറ്, നടുവേദയും രക്തപ്രവാഹവും അബോര്ഷന് ലക്ഷണങ്ങളാകാം. ബ്ലീഡിംഗ് തുടര്ച്ചായായി ഉണ്ടായിക്കൊള്ളണമെന്നില്ല.
വയറ്റില് കനം അനുഭവപ്പെടുന്നതും പെല്വിക് മസിലുകള്ക്കുണ്ടാകുന്ന വേദനയും മാസമുറ സമയത്തുണ്ടാകുന്ന ലക്ഷണങ്ങളും അബോര്ഷന് നടക്കുന്നതിന്റെ തെളിവുകളാണ്.
മനംപിരട്ടല്, വെള്ള, പിങ്ക് നിറത്തിലുള്ള യോനീസ്രവം, സ്തനങ്ങള് മൃദുലമാവുക തുടങ്ങിയവ അബോര്ഷന് ലക്ഷണങ്ങളാകാം.
കുഞ്ഞിന്റെ ചലനം ഏറെ നേരം വയറ്റില് അനുഭവപ്പെടാതിരിക്കുന്നതും കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നതും അബോര്ഷന്റെ സൂചനകളാണ്.



Click it and Unblock the Notifications
