Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
അബോര്ഷന് പില്‍സ്; ചില യാഥാര്‍ത്ഥ്യങ്ങള്‍

ഒന്‍പത് ആഴ്ച വരെയുള്ള ഗര്‍ഭം കളയുവാന്‍ മാത്രമെ ഇത്തരം ഗുളികകള്‍ ഉപയോഗിക്കാവൂ. കൂടുതല്‍ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ ഈ മാര്‍ഗമുപയോഗിച്ച് നശിപ്പിക്കുവാന്‍ ശ്രമിക്കുന്നത് അപകടമാണ്. ഏതെങ്കിലും കാരണവശാല്‍ അബോര്ഷന് നടന്നില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞിന് വൈകല്യങ്ങളുണ്ടാകുവാന് സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യത്തിനും ഇത് നല്ലതല്ല.
പ്രമേഹം, ഹൈപ്പര്ടെന്ഷന്, ആസ്തമ തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഇത്തരം ഗുളികകള്‍ ഉപയോഗിക്കരുത്. എച്ച്ഐവി ബാധിതരും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരും ഇവ ഉപയോഗിക്കരുത്.
അബോര്ഷന് പില്‍സ് കഴിച്ചാല്‍ രക്തസ്രാവവും തുടര്‍ന്ന് അണുബാധയുമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരം ഗുളികകള്‍ കഴിക്കുന്നതവരില് വന്ധ്യതാപ്രശ്നങ്ങള്‍ കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മിഫിപ്രിസ്റ്റോണ്‍, മിസോപ്രിസ്റ്റോള് എന്നിവയടങ്ങിയ ഗുളികകളാണ് സാധാരണ ഉപയോഗിക്കാറ്. ഉപയോഗിച്ച 90 ശതമാനം സ്ത്രീകളിലും ഇത്തരം ഗുളികകള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഒരിക്കലും ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇത്തരം ഗുളികകള്‍ ഉപയോഗിക്കരുത്. ഇവ നിര്‍ദേശിച്ച രീതിയില്‍ തന്നെ കഴിച്ചാലേ വേണ്ട പ്രയോജനമുണ്ടാകൂയെന്നും ഓര്‍ക്കുക.



Click it and Unblock the Notifications
