Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
അബോര്ഷന്, വിവിധ രീതികള്‍

ഡോക്ടറുടെ അടുത്തുപോകാതെ അബോര്ഷന് ചെയ്യാന്‍ ഇതിനുളള ഗുളികകള്‍ വഴി സാധിക്കും. രണ്ടു തരം ഗുളികകളുണ്ട്. എമര്‍ജന്‍സി കോണ്ട്രാസെപ്റ്റീവ് പില്‍സ് സുരക്ഷിതമല്ലാത്ത സെക്സില്‍ ഏര്‍പ്പെട്ടാല്‍ കഴിക്കാനുള്ളതാണ്. 48, 72 മണിക്കുറിന്റെ ഇടവേളയിലാണ് ഇത് കഴിക്കേണ്ടത്. രണ്ടാമത്തെ മാര്‍ഗം സെക്സിന് ശേഷം മാസമുറ വന്നില്ലെങ്കില്‍ കഴിയ്ക്കാനുള്ളതാണ്. ഗര്‍ഭിണിയായി 49 ദിവസത്തിനുള്ളില്‍ ഇത്തരം ഗുളികകള്‍ കഴിച്ചാല്‍ അബോര്ഷന് നടക്കും. എന്നാല്‍ ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നത് ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇത്തരം ഗുളികകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
അബോര്ഷന് നിയമവിരുദ്ധമായിരിന്നപ്പോള്ൃ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ വാക്വം ആസ്പിരേഷന്‍ ആണ് ഉപയോഗിച്ചിരുന്നത്. മൂര്‍ച്ചയുള്ള അറ്റത്തോടു കൂടിയ ട്യൂബ് ഗര്‍ഭപാത്രത്തിലേക്ക് കടത്തി ഭ്രൂണത്തെ കഷ്ണങ്ങളാക്കി വാക്വം പമ്പു വഴി വലിച്ചെടുത്തിരുന്ന മാര്‍ഗമാണിത്. ഗര്‍ഭത്തിന് 12 മാസം വരെ മാത്രം വളര്ച്ചയുള്ളപ്പോഴേ ഈ രീതി ഉപയോഗിക്കാവൂ.
കൂടുതല്‍ വളര്‍ച്ചെയെത്തിയ ഗര്‍ഭം ശസ്ത്രക്രിയ വഴി മാത്രമെ നീക്കം ചെയ്യാനാവൂ. ഇത് സിസേറിയന് പോലെയാണ്. എന്നാല്‍ ഇവിടെ കുഞ്ഞിനെ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി മരിച്ച നിലയില്‍ പുറത്തെടുക്കുകയാണ് ചെയ്യുന്നത്. സാധാരണ ഗതിയില്‍ ഇത്തരം മാര്‍ഗം വളരെക്കുറവു മാത്രമെ ഉപയോഗിക്കാറുള്ളൂ.
മാര്‍ഗങ്ങളുണ്ടെങ്കിലും അബോര്ഷന് ഒരു കൊലപാതകം തന്നെയാണെന്ന് ഓര്‍ക്കുക.



Click it and Unblock the Notifications
