Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മത്സ്യവും മാംസവും

ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണപദാര്ത്ഥങ്ങളുമുണ്ട്
മധുരപലഹാരങ്ങള്‍, അതായത്, ബിസ്കറ്റ്, കുക്കൂസ്, കേക്ക് തുടങ്ങി പഞ്ചസാര കൂടുതലായി ചേര്‍ത്തവ ഒഴിവാക്കാം, കഴിയ്ക്കണമെന്ന് തോന്നുകയാണെങ്കില്‍ അല്പം രുചിക്കാമെന്ന് മാത്രം. കാരണം ഇവ ആരോഗ്യത്തിന് കൂടുതലായി നേട്ടമൊന്നും നല്‍കുന്നില്ല, മാത്രമല്ല പ്രമേഹത്തിന്റെ പ്രശ്നമുള്ള ഗര്ഭിണികളിലാണെങ്കില് ഇവ തീരെ ഒഴിവാക്കുന്നതാണ് നല്ലത്.
ജങ്ക് ഫുഡും ഒഴിവാക്കാം
ചിപ്സ്, ചോക്ലേറ്റ്, പേസ്ട്രി തുടങ്ങി കലോറി കൂടിയ ഭക്ഷണങ്ങള്‍ എന്തായാലും ഈ പത്തുമാസം കഴിയ്ക്കേണ്ടതില്ല.ഇവയുടെ ഉപയോഗം പിന്നീട് ഹൃദ്രോഗങ്ങള്‍ക്കും ശരീരഭാരം കൂടുന്നതിനും വഴിവയ്ക്കും.
കരള്‍ കോഴിയുടെയും ആടിന്റെയുമെല്ലാം കരള്‍ വേവിച്ച് കഴിയ്ക്കുന്നത് സര്‍വ്വ സാധാരണമാണ്, ന്നൊല്‍ ഇവയില്‍ ആവശ്യത്തിലധികം വിറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്, ഇവ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും.



Click it and Unblock the Notifications
