Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
ഗര്‍ഭകാലത്ത് ജങ്ക് ഫുഡ് വേണ്ട

അന്നജ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍
അരിവിഭവങ്ങള്‍, ചപ്പാത്തി, ഓട്ട്മീല്‍ എന്നിവയെല്ലാം നല്ല അന്നജ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇതില്‍ ഉയര്‍ന്ന കലോറിയും വിറ്റമിനുകളും അടങ്ങിയിട്ടുണ്ട്. അരി ഉപയോഗിക്കുമ്പോള്‍ ചെമ്പാവരി ഉപയോഗിക്കാന്‍ ശ്രമിക്കുക
പാലുല്‍പ്പന്നങ്ങള്‍ ഗര്‍ഭിണി തീര്‍ച്ചയായി കഴിച്ചിരിക്കേണ്ടതാണിത്, പാലുല്പ്പന്നങ്ങളില്ത്തന്നെ കൊഴുപ്പധികമില്ലാത്തത് വേണം ശീലമാക്കാന്‍. കൊഴുപ്പു കുറഞ്ഞ പാല്, കട്ടത്തൈര്, മോര്, ചീസ്, ബട്ടര്‍ എന്നിവയെല്ലാം ഉപയോഗിക്കാം, ഇവയില്‍ ഒട്ടേറെ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളെ ശക്തിപ്പെടുത്തും. ഇവയില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, അയൊഡിന്‍ പോലുള്ള വക്തുക്കള്‍ കുഞ്ഞിന്റെ വളര്ച്ച് അത്യാവശ്യമാണ്.
പഴങ്ങളും പച്ചക്കറികളും
ഇവയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല, പാതിവേവിച്ചോ മറ്റോ പച്ചക്കറികള്‍ കഴിയ്ക്കാവുന്നത്രയും കഴിയ്ക്കുക. പഴങ്ങളുടെ കാര്യവും ഇങ്ങനെതന്നെ, ഇവയിലടങ്ങിയിരിക്കുന്ന ധാതുലവണങ്ങള്‍ കുറച്ചൊന്നുമല്ല ഗര്‍ഭാവസ്ഥയില്‍ സഹായകമാവുക. മാത്രമല്ല ഇവയിലടങ്ങിയിരുന്ന നാരുകള്‍ ദഹനേന്ദ്രിയത്തിന്റെയും കുടലുകളുടെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. തന്മൂലം ഗര്‍ഭകാലത്ത് സാധാരണമായ ഗ്യാസ്ട്രബിള്‍ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും.



Click it and Unblock the Notifications
