Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
നല്ലവണ്ണം മുലയൂട്ടാനായി ഇതാ ചില നുറുങ്ങുവഴികൾ
എങ്ങനെ ശരിയായ രീതിയില്‍ മുലയൂട്ടാം എന്ന് നോക്കാം.
മുലയൂട്ടുക എന്നത് പ്രകൃതി അമ്മമാർക്ക് നൽകിയിരിക്കുന്ന ഒന്നാണ് .എന്നാൽ പുതിയ അമ്മമാർക്ക് മുലയൂട്ടാനായി ചില പേടിയും തെറ്റിദ്ധാരണകളും ഉണ്ടാകും. സ്തനങ്ങളുടെ പ്രശ്‌നമോ ,തെറ്റായ രീതിയിൽ പിടിക്കുന്നതോ അങ്ങനെ കാരണങ്ങൾ പലതാകാം. അമ്മയുടെ വയറ്റിലെ കുഞ്ഞ് വികൃതികള്‍....
ഇത് അമ്മയ്ക്കും കുഞ്ഞിനും വേദനയുണ്ടാക്കും. ലാക്ടേഷൻ വിദഗ്ദ്ധരെ സമീപിക്കുകയാണെങ്കിൽ നമ്മുടെ പ്രശ്നം പരിഹരിക്കാം. ചുവടെ ചില നുറുങ്ങുകൾ ചേർക്കുന്നു.

സാധാരണ പ്രസവത്തിനായി പരിശ്രമിക്കുക
കഴിയുന്നതും സാധാരണ ഗതിയിൽ തന്നെ പ്രസവിക്കാൻ ശ്രമിക്കുക .അതായത് അധികം ബഹളം ,വെളിച്ചം ,ആധുനിക വൈദ്യശാസ്ത്ര ഇടപെടലുകൾ എന്നിവ കുട്ടിയെ ബാധിക്കും .സിസേറിയനിലേക്ക് പോകുകയാണെങ്കിൽ നിങ്ങളുടെ കുഞ്ഞിന്റെ പല ചർമ്മങ്ങളും മാറ്റി അതിനെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാൻ ക്ഷമയോട് കൂടിയ പരിചരണം ആവശ്യമാണ് .

മുലയൂട്ടാൻ പരിശീലിക്കുക
ഗർഭത്തിൽ ഭ്രൂണാവസ്ഥയിൽ പ്ലാസന്റ വഴി കുഞ്ഞിനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു .എന്നാൽ പുറത്തു വന്നുകഴിഞ്ഞാൽ അമ്മയുടെ പാൽ മാത്രമാണ് കുഞ്ഞിന് ആശ്രയം .അതിനാൽ പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും മാറ്റുന്നത് കുഞ്ഞിന് നിര്ജ്ജലീകരണത്തിന് കാരണമാകും .

പ്രസവിച്ച ഉടൻ മുലയൂട്ടുന്നതാണ്
അത് മുലകുടിക്കുന്നതിനെയും ബാധിക്കും .അതിനാൽ പ്രസവിച്ച ഉടൻ മുലയൂട്ടുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും ഉത്തമം .പ്ലാസന്റയിലെ ഭക്ഷണം നിലയ്ക്കുമ്പോൾ കുഞ്ഞിന് അമ്മയുടെ മുലപ്പാൽ ലഭ്യമാകും .അത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഡമാക്കും .

കുഞ്ഞിനെ ശരിയായ വിധത്തിൽ പിടിക്കുക
നമ്മൾ പുസ്തകത്തിൽ വായിച്ചിരിക്കുന്നതുപോലെ എല്ലാം ചെയ്യുകയാണെങ്കിൽ മുലയൂട്ടുന്ന കാര്യത്തിൽ ചിലപ്പോൾ തെറ്റുപറ്റാം .ശരിയായ രീതിയിൽ മുലയൂട്ടാനായി കുഞ്ഞിനെ ശരിയായ രീതിയിൽ പിടിക്കണം .

ഇടതു വശത്തുനിന്നാണ് മുലയൂട്ടുന്നതെങ്കിൽ
നിങ്ങൾ ഇടതു വശത്തുനിന്നാണ് മുലയൂട്ടുന്നതെങ്കിൽ നിങ്ങളുടെ ഇടതു കയ്യിൽ കുഞ്ഞിന്റെ തല വരണം .കൈകൾ കുഞ്ഞിന്റെ പുറകുവശത്തു പിടിക്കണം .നിങ്ങളുടെ വലതുകൈ ഇടതു കൈയുടെ പുറത്തുകൂടി പിടിച്ചു കുഞ്ഞിന് നല്ല സപ്പോർട്ട് ലഭ്യമാക്കണം .

ശരിയായ വശം കണ്ടെത്തുക
പ്രസവശേഷം നിങ്ങൾ ശരിയായ രീതിയിൽ ഇരിക്കണം .കുഞ്ഞിനെ ശരിയായ രീതിയിൽ പിടിച്ചു ചാരിയിരിക്കാൻ ശ്രദ്ധിക്കുക .ഇത് കുഞ്ഞിന്റെ ശരീരവും അമ്മയുടെ ശരീരവും തമ്മിൽ കൂടുതൽ സമ്പർക്കം ലഭ്യമാക്കും .ഇത് നല്ലവണ്ണം മുലയൂട്ടാൻ സഹായിക്കും .



Click it and Unblock the Notifications
