Just In
- just now 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- 51 min ago കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- 1 hr ago വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- 2 hrs ago മീനത്തില്‍ ബുധന്റെ ഉദയം; ജീവിതം മാറുന്ന കാലം, മേടം-മീനം ഫലങ്ങള്‍
Don't Miss
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Movies ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
മുലയൂട്ടൽ ഹൃദ്രോഗം തടയുമോ ?
മുലയൂട്ടൽ ഹൃദ്രോഗം തടയുമോ ?
മുലയൂട്ടൽ അമ്മമാരുടെ ഹൃദ്രോഗവും പക്ഷാഘാതം വരാനുള്ള സാധ്യതയെ കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പുറത്തിറക്കിയ പഠനം പറയുന്നത് കുട്ടികളെ മുലയൂട്ടുന്ന സ്ത്രീകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം കുറവാണെന്നാണ് .
ഓക്സ്ഫോർഡ്
യൂണിവേഴ്സിറ്റിയിലെ
ഗവേഷകനായ
സാന്നി
പീറ്റേഴ്സ്
വിശദീകരിക്കുന്നത്
,മുലയൂട്ടുന്നതിനാൽ
പ്രസവശേഷം
അമ്മയുടെ
ഉപാപചയപ്രവർത്തനം
ത്വരിതപ്പെടുകയും
സാധാരണഗതിയിലേക്ക്
വേഗത്തിൽ
തിരിച്ചുവരാൻ
കഴിയുകയും
ചെയ്യും
എന്നാണ്
.
ഗർഭം സ്ത്രീയുടെ ഉപാപചയത്തെ മാറ്റുന്നു .കുഞ്ഞിന്റെ വളർച്ചയ്ക്കായി ധാരാളം കൊഴുപ്പ് സൂക്ഷിക്കേണ്ടി വരുന്നു .മുലപ്പാൽ കൊടുക്കുന്നതുവഴി ഈ കൊഴുപ്പ് വേഗത്തിൽ മാറുന്നുവെന്ന് പീറ്റേഴ്സ് പറയുന്നു .
ചൈനയിലെ
കഡൂറി
ബയോബാങ്ക്
പഠനത്തിൽ
പങ്കെടുത്ത
289,573
ചൈനീസ്
വനിതകളിൽ
നിന്നുള്ള
പഠനങ്ങളിൽ
നിന്നാണ്
ഇവർ
ഗവേഷണം
നടത്തിയത്.
അവരുടെ
പ്രത്യുല്പാദന
ചരിത്രവും
മറ്റ്
ജീവിതശൈലി
ഘടകങ്ങളും
പഠനത്തിനാവശ്യമായ
വിശദമായ
വിവരങ്ങൾ
നൽകി.
ഗർഭകാലത്തെ
ഭാരം
കുറയ്ക്കാനും
താഴ്ന്ന
കൊളസ്ട്രോൾ,
രക്തസമ്മർദ്ദം,
ഗ്ലൂക്കോസ്
എന്നീ
അളവിലുള്ള
വ്യത്യാസം
മെച്ചപ്പെടുത്താനുമുള്ള
ആരോഗ്യഗുണങ്ങൾ
മുലയൂട്ടുന്നതുവഴി
അമ്മയ്ക്ക്
ലഭിക്കുമെന്ന്
പഠനങ്ങൾ
പറയുന്നു
.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജി പ്രൊഫസ്സർ സെംഗ്മിംഗ് ചാൻ പറയുന്നത് അമ്മയ്ക്കും കുഞ്ഞിനും കൂടുതൽ ഗുണം കിട്ടുന്ന മുലയൂട്ടലിനെ ഈ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കും എന്നാണ് .