Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുലപ്പാൽ വർദ്ധിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ
Post Natal
oi-Staff
By Super
മുലപ്പാൽ വർദ്ധിപ്പിക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ സഹായിക്കും എന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.നിങ്ങളുടെ ഭക്ഷണത്തിൽ ഏതെങ്കിലും ഒരു സ്പൈസസ് ഉപയോഗിച്ചാൽ ആരോഗ്യത്തിനും ,മുലപ്പാൽ കൂടുന്നതിനും നല്ലതാണ് , കൂടാതെ കുഞ്ഞിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയും ഇല്ല .
ഇത് ദഹനം എളുപ്പം ആക്കുകയും , ജലദോഷം , പനി തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും .ചൈനീസ് വൈദ്യശാസ്ത്രത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട് .ഇത് സ്ത്രീകളിൽ ഈസ്ട്രജൻ ഉൽപ്പാദനം ത്വരിതപ്പെടുത്തി മുലപ്പാൽ കൂട്ടുന്നു . സുഗന്ധ വ്യഞ്ജനങ്ങൾ ചായയിലോ , ചൂട് വെള്ളത്തിലോ ചേർത്ത് ഉപയോഗിക്കുക

ചായയിൽ ഉപയോഗിക്കാൻ താൽപര്യം ഇല്ലാത്തവർ ഒന്നോ രണ്ടോ സ്പൈസസ് തൈരിൽ ചേർത്ത് സേവിക്കുക . ഗര്‍ഭകാലത്ത് അമിത വണ്ണമായാല്‍
ചോറ് , ബിരിയാണി ,പുലാവ് എന്നിവയിൽ ചേർത്ത് ഉപയോഗിക്കാം .സൗത്ത് ഇന്ത്യൻ ഭക്ഷണത്തിൽ അവർ ധാരാളം ഉപയോഗിക്കുന്നുണ്ട് .

സാൻവിച്ചുകളിൽ കുരുമുളകിന് പകരം ഇവ പൊടിച്ചു ഉപയോഗിക്കാം . രുചി കുറവാണെങ്കിലും മുലപ്പാൽ വർദ്ധിക്കും .
സലാടിൽ കുറച്ചു സ്പൈസസ് പൊടി തൂകി ഉപയോഗിക്കാം .വേണമെങ്കിൽ തൈരും ചേർക്കാം .
Comments
English summary
മുലപ്പാൽ വർദ്ധിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ | which spices will increase breast milk production
Story first published: Wednesday, March 30, 2016, 7:00 [IST]
Other articles published on Mar 30, 2016



Click it and Unblock the Notifications
