Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
അബോര്ഷന് ശേഷം ആര്‍ത്തവം....
ഗര്‍ഭധാരണം പോലെത്തന്നെ അബോര്‍ഷനും സ്ത്രീ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ട്. പല ശാരീരിക പ്രക്രിയകളേയും ഇത് അല്പകാലമെങ്കിലും ബാധിയ്ക്കാം.
ഇതുപോലെത്തന്നെയാണ് അബോര്ഷന് ശേഷമുള്ള ആദ്യ ആര്‍ത്തവവും. അബോര്ഷന് ശേഷമുള്ള ആദ്യ ആര്‍ത്തവം ചില സ്ത്രീകള്‍ക്കെങ്കിലും സാധാരണ ആര്‍ത്തവം പോലെയാകണമെന്നില്ല, പല ക്രമക്കേടുകളുമുണ്ടാകാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

അബോര്ഷന് ശേഷം
അബോര്ഷന് ശേഷമുള്ള ആര്‍ത്തവത്തോടനുബന്ധിച്ച് കൂടുതല്‍ ബ്ലീഡിംഗുണ്ടാകുന്നതു സാധാരണമാണ്. എന്നാല്‍ നഷ്ടപ്പെടുന്ന രക്തത്തിന്റെ അളവു മാത്രമല്ല, ആര്‍ത്തവദിനങ്ങളും നീണ്ടുപോകും. എന്നാല്‍ രണ്ടാഴ്ചക്കപ്പുറവും ബ്ലീഡിംഗുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുക. ഇത് ചിലപ്പോള്‍ ഗര്‍ഭപാത്രത്തിലോ ഇതോനടുബന്ധിച്ച അവയവങ്ങളിലോ ടിഷ്യൂ പുറന്തള്ളപ്പെടാതെ ബാക്കിയുള്ളതു കൊണ്ടാകാം. ചിലപ്പോള്‍ ഇത് ഡിആന്റ്സി നടത്തി മാറ്റേണ്ടി വരികയും ചെയ്യും.

അബോര്ഷന് ശേഷം
ക്രമരഹിതമായ ആര്‍ത്തവവും അബോര്ഷന് ശേഷം പതിവാണ്. ഇതിനു കാരണം ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ഇത് കാലക്രമേണ ശരിയാകും.

അബോര്ഷന് ശേഷം
ചില സ്ത്രീകള്‍ക്ക് അബോര്ഷന് ശേഷം വീണ്ടും ബ്ലീഡിംഗുണ്ടാകാം. ഇത് പ്ലാസന്റ് ശരീരത്തില്‍ നിന്നും പൂര്‍ണമായും പുറന്തള്ളപ്പെടാത്തതാകാം.

അബോര്ഷന് ശേഷം
അബോര്ഷന് ശേഷം ഒന്നോ രണ്ടോ മാസത്തോളം ആര്‍ത്തവം വരാതെയുമിരിയ്ക്കാം. ഇതും സാധാരണമാണ്.

അബോര്ഷന് ശേഷം
അബോര്ഷന് ശേഷമുള്ള ആദ്യ ആര്‍ത്തവ സമയത്ത് സെക്സ് ഒഴിവാക്കണം. കാരണം ഈ ഘട്ടത്തിലും അബോര്‍ഷനെ തുടര്‍ന്ന് ഗര്‍ഭാശയമുഖം തുറന്നിരിയ്ക്കാന് സാധ്യതയേറെയാണ്. ഇതേ വേദനയും അണുബാധയുമുണ്ടാക്കും.

അബോര്ഷന് ശേഷം
പല മാസങ്ങള്‍ക്കു ശേഷവും മെന്‍സസ് ക്രമമായില്ലെങ്കില് മെഡിക്കല്‍ സഹായം തേടുന്നതാണ് നല്ലത്. ഇത്തരം ക്രമരഹിതമായ ആര്‍ത്തവം ഓവുലേഷനും ഗര്‍ഭധാരണത്തിനും തടസം നില്ക്കും.



Click it and Unblock the Notifications
