Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
വന്ധ്യംകരണ ശസ്ത്രക്രിയ അപകടമോ?
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സ്ത്രീകള്‍ വിധേയരാകുമ്പോള്‍ പല വിധത്തിലുള്ള അപകടങ്ങള്‍ അവരെ കാത്തിരിയ്ക്കുന്നുണ്ട്. പലപ്പോഴും ഇതിന്റെ അനന്തരഫലത്തെക്കുറിച്ച് പലരും ബോധവാന്മാരായിരിക്കില്ല. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ പലപ്പോഴും ഇത്തരം ശസ്ത്രക്രിയകള്‍ക്ക് സ്ത്രീകള്‍ വിധേയരാവും.
എന്നാല്‍ ഇനി ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാവുന്നതിനു മുന്‍പ് അല്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. വന്ധ്യംകരണ ശസ്ത്രക്രിയയെക്കുറിച്ച് ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ഗര്‍ഭം വരുന്ന വഴി നിങ്ങളെ അദ്ഭുതപ്പെടുത്തും

ഗര്‍ഭാശയമുഴകള്‍
ഗര്‍ഭധാരണം തടയുന്നതിന് വേണ്ടി മാത്രമല്ല ഗര്‍ഭാശയ മുഴകള്ക്കെതിരേയും ഇത്തരം ശസ്ത്രക്രിയകള്‍ നടത്താറുണ്ട്.

ക്യാന്‍സര്‍
പലരുടേയും ധാരണയാണ് പലപ്പോഴും വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്താല്‍ അത് ക്യാന്‍സറിന് കാരണമാകും എന്നത്. എന്നാല്‍ ആരോഗ്യമുള്ള ഒരു സ്ത്രീയില്‍ ഇത്തരത്തിലുള്ള ശസ്ത്രക്രിയ ചെയ്യുന്നത് ഗര്‍ഭധാരണത്തെ ചെറുക്കുക മാത്രമാണ് ചെയ്യുന്നത്.

പ്രായമായവര്‍ക്ക് മാത്രം
എന്നാല്‍ ചിലരെങ്കിലും വിചാരിയ്ക്കുന്നു വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യുന്നത് അല്പം പ്രായമായ സ്ത്രീകള്‍ക്കാണ് എന്നത്. എന്നാല്‍ കുട്ടികള്‍ വേണ്ടെന്നാഗ്രഹിക്കുന്ന ഏത് സ്ത്രീയ്ക്കും ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്.

എന്‍ഡോമെട്രിയോസിസ്
വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത് കഴിഞ്ഞാല്‍ അത് എന്‍ഡോമെട്രിയോസിസ് സാധ്യത വര്‍ദ്ധിപ്പിക്കും എന്നതാണ് മറ്റൊരു വിശ്വാസം.

ഗര്‍ഭപാത്രത്തിന്റെ മുകള്ഭാഗം
ഇത്തരം ശസ്ത്രക്രിയയില്‍ ഗര്‍ഭപാത്രത്തിന്റെ മുകള്ഭാഗം മാത്രമാണ് മാറ്റപ്പെടുന്നത്. സെര്‍വിക്സ് അങ്ങനെ തന്നെ നിലനിര്‍ത്തുന്നു.

ഗര്‍ഭപാത്രം നീക്കം ചെയ്യല്‍
എന്ന ഗര്‍ഭപാത്രം മുഴുവനായും നീക്കം ചെയ്യുന്നതും സാധാരണമാണ്. സെര്‍വിക്സ് ഉള്‍പ്പടെയുള്ള ഭാഗം നീക്കം ചെയ്യും.

ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍
അങ്ങേയറ്റം ഗര്‍ഭപാത്രത്തെ ബാധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കിലാണ് പലപ്പോഴും ഗര്‍ഭപാത്രം മുഴുവനായും നീക്കം ചെയ്യപ്പെടുന്നത്. ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍.

താക്കോല്‍ദ്വാര ശസ്ത്രക്രിയ
പല അവസരങ്ങളിലും താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയും വജൈനല്‍ സര്ജറിയിലിലൂടെയും വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യാറുണ്ട്.



Click it and Unblock the Notifications
