Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പ്രായമാവേണ്ട, എങ്കില് കുട്ടികളുടെ എണ്ണം കൂട്ടാം
പ്രായമാവാന് ആര്ക്കും ഇഷ്ടമല്ല, ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിയ്ക്കാനാണ് നമ്മുടെയെല്ലാം ആഗ്രഹം. എങ്കില് കുട്ടികളുടെ എണ്ണം വര്ദ്ധിപ്പിക്കനാണ്ഗവേഷകരുടെ അഭിപ്രായം. എന്നാല് ഇതൊന്നും വെറുതെ കളിയ്ക്ക് പറയുന്നതല്ല, അമ്മമാരുടെ ജനിതക ഘടനയും കുട്ടികളുടെ എണ്ണവും സൂക്ഷമമായി പഠനവിധേയമാക്കിയതിനു ശേഷമാണ് ഇത്തരമൊരു നിഗമനത്തില് ഗവേഷകര് എത്തിച്ചേര്ന്നിരിക്കുന്നത്.

കുട്ടികളുടെ എണ്ണം വര്ദ്ധിക്കുന്നതിനനുസരിച്ച് സ്ത്രീകളുടെ ശരീരത്തില് വ്യത്യാസങ്ങള് ഉണ്ടാകുന്നു. ഇതാണ് പലപ്പോഴും വാര്ദ്ധക്യത്തെ ഇവരില് നിന്നും അകറ്റിനിര്ത്തുന്നതും. ഡി എന് എയുടെ വശങ്ങളില് കാണപ്പെടുന്ന ടീലോമിര് എന്ന ഭാഗമാണ് കോശങ്ങളുടെ വാര്ദ്ധക്യം ചുരുക്കുന്നതും. ഇവയുടെ നീളം വര്ദ്ധിക്കുന്നതിനനുസരിച്ച് ഇത്തരത്തിലുള്ള കോശങ്ങളുടെ ആയുസ്സും വര്ദ്ധിക്കും. വിവിധ രാജ്യങ്ങളില് നിന്നായി 75 സ്ത്രീകളിലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.
കുട്ടികള് കൂടുതലുള്ള സ്ത്രീകള് വയസ്സാവാത്തതിന്റെ രഹസ്യം ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായില്ലേ. കൂടുതല് കുട്ടികളുള്ള സ്ത്രീകളില് ടീലോമറിന്റെ നീളം കുറയുന്ന പ്രക്രിയ വളരെ സാവധാനമാണ് നടക്കുന്നതും. ഈസ്ട്രജന്റെ അളവ് വര്ദ്ധിക്കുന്നതാണ് ഇതിന്റെ മറ്റൊരു കാരണമെന്നാണ് പറയുന്നത്.

പ്രായമാകുന്നതിനെതിരെ പ്രവര്ത്തിക്കുന്ന ആന്റി ഹോര്മോണാണ് ഈസ്ട്രജനും. എന്നാല് ഇതിന് തിരിച്ചും ഒരു വശമുണ്ട്. കുട്ടികളുടെ എണ്ണം വര്ദ്ധിക്കുന്നതിനനുസരിച്ച് പെട്ടെന്ന് പ്രായമാകുമെന്നുമുള്ള ഒരു അഭിപ്രായവും നിലനില്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കൃത്യമായ പഠനത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില് തീരുമാനമെടുക്കാന് കഴിയൂ.



Click it and Unblock the Notifications
