Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സിസേറിയന് ശേഷവും ആലില വയര്‍
ഗര്‍ഭകാലവും പ്രസവവുമെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ചു സിസേറിയന് വയര്‍ കൂടാന്‍ കാരണവുമാകും. വയറിന് അടിഭാഗത്തു കൂടി സ്റ്റിച്ചിടുകയാണെങ്കില് പ്രത്യേകിച്ചും.
സിസേറിയന് ശേഷം വയര്‍ കുറയ്ക്കുന്നതു തടയാനുള്ള ചില വഴികളെക്കുറിച്ചരിയൂ,

സിസേറിയന് ശേഷവും ആലില വയര്‍
പ്രധാനമായും വേണ്ടത് ആത്മവിശ്വാസമാണ്. പ്രസവശേഷമുള്ള വയര്‍ കുറയില്ല, എന്തു ചെയ്താലും കാര്യമില്ല തുടങ്ങിയ ചിന്തകള്‍ മാറ്റി വയ്ക്കുക. പൊസറ്റീവ് ചിന്തകള്‍ മനസിലുണ്ടാകണം.

സിസേറിയന് ശേഷവും ആലില വയര്‍
ഡോക്ടറുടെ ഉപദേശപ്രകാരം എത്രത്തോളം നേരത്തെ വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കുമോ അത്രത്തോളം വേഗം ചെയ്തു തുടങ്ങുക.

സിസേറിയന് ശേഷവും ആലില വയര്‍
പാലൂട്ടുന്ന അമ്മമാര്‍ക്ക് കാര്‍ബോഹൈഡ്രേറ്റുകള്‍ ഏറെ പ്രധാനമാണ്. ഇവ കഴിയ്ക്കാം. പ്രോട്ടീനുകള്‍, മറ്റു വൈറ്റമിനുകള്‍ എന്നിവയുമാകാം. എന്നാല്‍ കൊഴുപ്പുള്ള ബട്ടര്‍, നെയ്യ്, മധുരം തുടങ്ങിയവ വേണ്ട.

സിസേറിയന് ശേഷവും ആലില വയര്‍
ധാരാളം വെള്ളം കുടിയ്ക്കുക. വയറ്റിലെ കൊഴുപ്പകറ്റാന്‍ ഇത് പ്രധാനം.

സിസേറിയന് ശേഷവും ആലില വയര്‍
പ്രാണായാമം പോലുള്ള യോഗാസന മുറകള്‍ പരീക്ഷിയ്ക്കുക. ഇത് വയര്‍ കുറയാന്‍ നല്ലതാണ്. മസിലുകളെ ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.

സിസേറിയന് ശേഷവും ആലില വയര്‍
യോഗ ചെയ്യാന്‍ പ്രയാസമെങ്കില്‍ കൊഴുപ്പു കളയുന്ന വിധത്തിലുള്ള ആയുര്‍വേദ മസാജുകള്‍ പരീക്ഷിയ്ക്കാം.

സിസേറിയന് ശേഷവും ആലില വയര്‍
വയറ്റിലിടുന്ന തരം ബെല്‍റ്റ് ധരിയ്ക്കാം. ഇത് ഭക്ഷണം കഴിയ്ക്കുമ്പോഴും ബാത്റൂമില്‍ പോകുമ്പോഴും കുളിയ്ക്കുമ്പോഴും ഉറങ്ങുമ്പോഴും മാത്രം ഒഴിവാക്കുക.

സിസേറിയന് ശേഷവും ആലില വയര്‍
ശരീരത്തിലെ കൊഴുപ്പു കുറയാന്‍ കുഞ്ഞിനെ മുലയൂട്ടുന്നതു സഹായിക്കും.



Click it and Unblock the Notifications
