For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയായപ്പോള്‍ മാറിയോ?

|

മാതൃത്വമെന്നത്‌ ഒരു മഹനീയ പദമാണ്‌. പെണ്‍കുട്ടി പൂര്‍ണമായും സ്‌ത്രീയാകുന്നതിനെ സൂപിപ്പിയ്‌ക്കുന്ന ഒന്ന്‌.

അമ്മയുടെ സ്‌നേഹത്തോളം ആഴമുള്ളത്‌ ഈ ഭൂമിയില്‍ മറ്റൊന്നും തന്നെയില്ലെന്നു തന്നെ പറയാം.

അമ്മയാകുന്നത്‌ കുറേയേറെ മാറ്റങ്ങളും സ്‌ത്രീയ്‌ക്കു വരുത്തുന്നുണ്ട്‌.

അമ്മയായപ്പോള്‍ മാറിയോ?

അമ്മയായപ്പോള്‍ മാറിയോ?

അമ്മയാകുന്നതിലൂടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിയ്‌ക്കുന്നു. എങ്കിലും ഇത്‌ അമ്മയെന്ന പദവി നല്‍കുന്ന സന്തോഷത്തേക്കാള്‍ ബുദ്ധിമുട്ടേറിയതല്ല.

അമ്മയായപ്പോള്‍ മാറിയോ?

അമ്മയായപ്പോള്‍ മാറിയോ?

ഗര്‍ഭകാലത്ത്‌ ഏറെ വ്യത്യാസങ്ങള്‍ സ്‌ത്രീയുടെ ശരീരത്തിലുണ്ടാകും. ഹോര്‍മോണ്‍ മാറ്റങ്ങളെങ്കിലും ഓരോന്നും ഓരോ അനുഭവങ്ങളായിരിയ്‌ക്കും.

അമ്മയായപ്പോള്‍ മാറിയോ?

അമ്മയായപ്പോള്‍ മാറിയോ?

അമ്മയെന്ന ഉത്തരവാദിത്വം സ്‌ത്രീയുടെ ശക്തി വര്‍ദ്ധിപ്പിയ്‌ക്കുന്ന ഒന്നാണ്‌. മാതൃത്വത്തിന്റെ കരുത്ത്‌. തന്റെ ഉളളിലെ കരുത്തിനെ തിരിച്ചറിയുന്നതിനുള്ള ഒരു വഴി.

അമ്മയായപ്പോള്‍ മാറിയോ?

അമ്മയായപ്പോള്‍ മാറിയോ?

ഒരു അമ്മയ്‌ക്ക്‌ തന്റെ കുഞ്ഞിനോടുള്ളത്‌ ഉപാധികളില്ലാത്ത സ്‌നേഹമാണ്‌. ഇത്തമൊരു സ്‌നേഹത്തിനു പകരം വയ്‌ക്കാന്‍ ഭൂമിയില്‍ മറ്റു സ്‌നേഹം കുറവാണ്‌.

അമ്മയായപ്പോള്‍ മാറിയോ?

അമ്മയായപ്പോള്‍ മാറിയോ?

ഉത്തരവാദിത്വം കൂടുന്നുവെന്നതു മാത്രമല്ല, തന്റെ ഉത്തരവാദിത്വങ്ങള്‍ തിരിച്ചരിയാനുള്ള നല്ലൊരു വഴി കൂടിയാണ്‌ മാതൃത്വം.

അമ്മയായപ്പോള്‍ മാറിയോ?

അമ്മയായപ്പോള്‍ മാറിയോ?

അമ്മയെന്ന നിലയ്‌ക്കു പല പ്രധാനപ്പെട്ട തീരുമാനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും സ്‌ത്രീ തയ്യാറാകും. മറ്റൊരു ഘടകങ്ങളും അവളെ ഈ മാറ്റങ്ങള്‍ക്കു തയ്യാറാക്കിയെന്നു വരില്ല.

English summary

Amazing Ways In Which Motherhood Changes A Woman

Gentlemen, do you think a woman changes when she becomes a mother? Here are some Amazing Ways In Which Motherhood Changes A Woman, take a look.
Story first published: Sunday, May 8, 2016, 12:36 [IST]
X
Desktop Bottom Promotion