Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്തനദൃഢത നല്‍കും എണ്ണകള്‍
മുലയൂട്ടുക എന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനു പ്രധാനമാണ്. പ്രത്യേകിച്ചു നവജാത ശിശുവിന് പോഷകം ലഭിയ്ക്കാനുള്ള ആകെയുള്ള വഴി ഇതാണെന്നിരിക്കെ.
മുലയൂട്ടുന്നത് മാറിടസൗന്ദര്യം കെടുത്തുമെന്നു പറഞ്ഞ് ഇതിനു മടിയ്ക്കുന്ന സ്ത്രീകളും കുറവല്ല. മാറിടങ്ങളുടെ ഉറപ്പു കുറയാനും വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാനും ഇത് ഇട വരുത്തുമെന്നത് ഒരു പരിധി വരെ വാസ്തവമാണെങ്കിലും.
മുലയൂട്ടുന്നത് സ്തനഭംഗിയേയും മാറിടത്തിന്റെ ഉറപ്പിനേയും ബാധിയ്ക്കാതിരിയ്ക്കാന്‍ ചില വഴികളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓയില്‍ മസാജ്.

മാറിടത്തിന്റെ ദൃഢത തിരികെ ലഭിയ്ക്കാന്‍ മസാജിനുപയോഗിയ്ക്കാവുന്ന ചില എണ്ണകളെക്കുറിച്ചറിയൂ,
ഒലീവ് ഓയില്‍ മാറിടത്തില്‍ മസാജിനുപയോഗിയ്ക്കാവുന്ന ഒന്നാണ്. ഇത് മുലപ്പാല്‍ ഉല്പാദനത്തിനും മാറിടങ്ങളുടെ ദൃഢത തിരികെ ലഭിയ്ക്കുന്നതിനും സഹായിക്കും.
ക്യാരറ്റ് ഓയില്‍ മാറിടങ്ങളുടെ ദൃഢത നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുകൊണ്ടു മസാജ് ചെയ്യുന്നത് സ്തനങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും.
വെജിറ്റബിള്‍ ഓയില്‍ മാറിടങ്ങളുടെ ദൃഢതയ്ക്കു സഹായിക്കുന്ന മറ്റൊരു എണ്ണയാണ്.
കുക്കുമ്പര്‍, മുട്ടയുടെ മഞ്ഞ എന്നിവ കൊണ്ടു മാറിടങ്ങളില്‍ മസാജ് ചെയ്യുന്നതും ഗുണം നല്‍കും.
മാറിടങ്ങളുടെ ദൃഢതയ്ക്കു സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. ഇവയും ഗുണം നല്‍കും.ദൃഢത നല്‍കും സ്തന ലേപനങ്ങള്‍



Click it and Unblock the Notifications
