Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രസവശേഷം ഡിപ്രഷനെങ്കില്...
പ്രസവശേഷം പല സ്ത്രീകള്‍ക്കും ഡിപ്രഷന് വരുന്നത് സാധാരണമാണ്. ഇതിന് പ്രധാന കാരണമാകുന്നത് ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്.
പ്രസവശേഷമുള്ള ഡിപ്രഷനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,
പ്രസവശേഷം ശരീരത്തിലെ പ്രൊജസ്ട്രോണ്‍ ഹോര്‍മോണിന്റെ തോത് വളരെപ്പെട്ടെന്നു കുറയും. ഇത് ഡിപ്രഷനുള്ള ഒരു കാരണമാണ്.

പ്രസവശേഷം സ്ത്രകീള്‍ക്ക് ഉറക്കം കുറയും. രാത്രി കുഞ്ഞിനെ മുലയൂട്ടുന്നതും കുഞ്ഞുണര്‍ന്നു കരയുന്നതുമെല്ലാമാണ് കാരണം. ഇതും ഡിപ്രഷനുള്ള മറ്റൊരു കാരണമാണ്.
അമ്മയുടെ ഉത്തരവാദിത്വം ചില സ്ത്രീകളില്‍ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ വര്‍ദ്ധിപ്പിയ്ക്കും. ഇതും ചിലപ്പോള്‍ കാരണമാകാം.
കുഞ്ഞിനെ നോക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ശാരീരികമായ അധ്വാനങ്ങളാണ്. പെട്ടെന്ന് ഇത്തരം അധ്വാനങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതും പല സ്ത്രീകളിലും ഡിപ്രഷന് കാരണമാകാറുണ്ട്.
പ്രസവശേഷം സ്വന്തം ശരീരഭംഗിയെക്കുറിച്ചുള്ള ആകുലതകള്‍ അപൂര്‍വമായെങ്കിലും ചില സ്ത്രീകളിലെങ്കിലും ഡിപ്രഷന് കാരണമാകാറുണ്ട്.



Click it and Unblock the Notifications
